By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: യുവാവിന്റെ മൃതദേഹം കവുങ്ങില്‍, അമ്മയും സഹോദരിയും അറസ്റ്റില്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > യുവാവിന്റെ മൃതദേഹം കവുങ്ങില്‍, അമ്മയും സഹോദരിയും അറസ്റ്റില്‍
Kerala

യുവാവിന്റെ മൃതദേഹം കവുങ്ങില്‍, അമ്മയും സഹോദരിയും അറസ്റ്റില്‍

MattulLive
Last updated: September 5, 2024 2:45 pm
MattulLive
1 Min Read
SHARE

ഇടുക്കിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുത്തൻവീട്ടില്‍ അഖില്‍ ബാബുനെ(31) ന്റെ മൃതദേഹം ആണ് കവുങ്ങില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് യുവാവിന്റെ അമ്മയെയും സഹോദരനെയും പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യംചെയ്തുവരുകയാണ്.

ചൊവാഴ്ച രാത്രിയിലാണ് അഖില്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള കവുങ്ങില്‍ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച്‌ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മദ്യപാനത്തെ തുടർന്ന് സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുന്ന വ്യക്തി ആണ് അഖില്‍ ബാബുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസവും അഖില്‍ ഇത്തരത്തില്‍ മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്ങ്ങള്‍ ഉണ്ടാക്കിയിരുന്നു. വഴക്കിനെ തുടർന്നുണ്ടായ അടിപിടിയില്‍ മരണം സംഭവിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

You Might Also Like

പനി ബാധിച്ചതിനെ തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയിലിരിക്കെ നവവധു മരിച്ചു

തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫിസില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു

രണ്ട് പെണ്‍കുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊന്നു.

120 കി.മീ റേഞ്ച്, 1 ലക്ഷത്തിന് ഈ പുത്തന്‍ ഇ-സ്‌കൂട്ടര്‍ വിപണിയില്‍! മലയാളികള്‍ കാത്തിരിക്കണം

നബിദിന ആഘോഷ പരിപാടിയിലേക്ക് ബനാത് വാല യൂത്ത് സെന്റർ ഫണ്ട് കൈമാറി

TAGGED:arrestedcrimekeralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article അടിക്കെടാ..നാട്ടില്‍വെച്ച്‌ കണ്ടുമുട്ടും, ഒരുസംശയവും വേണ്ട, നോക്കിക്കോ; പോലീസിനെ വെല്ലുവിളിച്ച്‌ സുധാകരൻ
Next Article കൊടിഞ്ഞി ഫൈസല്‍ വധം: അഡ്വ. പി ജി മാത്യു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; ഭാര്യയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ടര്‍ഫുകളില്‍ കര്‍ശന നിയന്ത്രണവുമായി പൊലീസ്; രാത്രി എത്തുന്ന സ്കൂള്‍ കുട്ടികളുടെ രക്ഷിതാക്കളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തും

MattulLive MattulLive August 14, 2024
Kerala

ചന്ദ്രികയുടെ പേരിൽ വ്യാജ വാർത്ത’ പോലീസില്‍ പരാതി നല്‍കി.

MattulLive MattulLive August 19, 2024
Kerala

ഓട്ടോകള്‍ക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതില്‍ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം

MattulLive MattulLive August 17, 2024
Kerala

ദുരിതാശ്വാസത്തിന്റെ പേരിൽ കൊള്ള സർക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കും: പി.എം.എ സലാം

MattulLive MattulLive September 16, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account