By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: സ്വര്‍ണവില കുറഞ്ഞു, ആശ്വാസത്തില്‍ സ്വര്‍ണാഭരണ പ്രേമികള്‍,
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Business > സ്വര്‍ണവില കുറഞ്ഞു, ആശ്വാസത്തില്‍ സ്വര്‍ണാഭരണ പ്രേമികള്‍,
Business

സ്വര്‍ണവില കുറഞ്ഞു, ആശ്വാസത്തില്‍ സ്വര്‍ണാഭരണ പ്രേമികള്‍,

MattulLive
Last updated: September 7, 2024 6:29 am
MattulLive
1 Min Read
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്.

ഇന്നലെ സ്വർണവില 400 രൂപ വർധിച്ചിരുന്നു.

ഈ മാസത്തെ ആദ്യത്തെ വർധനവാണ് ഇന്നലെ സ്വർണവിലയില്‍ ഉണ്ടായത്. യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തില്‍

ഓഗസ്റ്റ് 27 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,560 രൂപ

ഓഗസ്റ്റ് 28 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,720 രൂപ

ഓഗസ്റ്റ് 29 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,720 രൂപ

ഓഗസ്റ്റ് 30 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,640 രൂപ

ഓഗസ്റ്റ് 31 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,560 രൂപ

സെപ്റ്റംബർ 1 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,560 രൂപ

സെപ്റ്റംബർ 2 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ

സെപ്റ്റംബർ 3 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 4 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 5 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 6 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ

സെപ്റ്റംബർ 7 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ

You Might Also Like

വയനാട് ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പുറത്ത്; നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം ശേഖരിച്ച്‌ എംവിഡിയും

വയനാട് ദുരന്തം ‘ പുനരധിവാസത്തിനായി  ഒരു കോടി രൂപ നൽകി ഡോ.കെ.ടി. റബീഉല്ല

നഴ്സിങ് വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണ് മരിച്ചു

കാണാതായ മലയാളി യുവാവ് ദുബൈയില്‍ പാലത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍

മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന അഹമ്മദ് കുട്ടി വിട പറഞ്ഞു

TAGGED:goldkeralarateThiruvananthapuram

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ജനല്‍ ചില്ല് പൊട്ടിയതിന് 300 രൂപ പിഴയടയ്ക്കാൻ പറഞ്ഞെന്ന് ആരോപണം; 14കാരൻ മരിച്ചതിൽ സ്കൂളിനെതിരെ കുടുംബം
Next Article തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്, ചോദിക്കാനെത്തിയ പൊലീസുകാര്‍ക്കും കിട്ടി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

പൊതുവേദിയില്‍ ലീഗ് നേതാവിന് കല്ലേറ്, അന്വേഷണം

MattulLive MattulLive September 6, 2024
Kerala

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ പുകവലിച്ചു; കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

MattulLive MattulLive September 2, 2024
Kerala

പിണറായി കഴിയുമ്ബോള്‍ മരുമകൻ റിയാസ് അധികാരത്തില്‍ വരാൻ സാമന്തരാജ്യമല്ല കേരളം- രാഹുല്‍ മാങ്കൂട്ടത്തില്‍

MattulLive MattulLive August 21, 2024
Kerala

വീടുകളിലേക്ക് മടങ്ങുന്നവർക്ക് 15,000 വീതം, യുഎഇയിലെ വിവിധ കമ്ബനികളിൽ തൊഴിൽ’; ദുരിത ബാധിതകർക്ക് താങ്ങായി മുസ്ലിം ലീഗ്

MattulLive MattulLive August 21, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account