കാസര്‍കോട്ട്:കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം ഉയർന്നുവന്നിട്ടും, മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് കർശനമായ നടപടി കാണാത്തതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുസ്‌ലിപ്പാലിറ്റിയുടെയും മൊഗ്രാല്‍പുത്തൂർ പഞ്ചയത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.