മാട്ടൂൽ :ദ്രോണാ അത്ലറ്റിക്സ് അക്കാദമി മാട്ടൂലിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കിഡ്സ് അത്ലറ്റിക്സ് ട്രെയിനിങ്ങിന്റെ പുതിയ ജെഴ്സി പ്രകാശനം മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർ കുട്ടികൾക്ക് ജെഴ്സി പ്രകാശനം ചെയ്തു
ജില്ലയിലും സംസ്ഥാനത്ത് പങ്കെടുത്ത കുട്ടികൾക്കും മെഡൽ നൽകി ആദരിച്ചു
∙ വലിയ ഉത്തരവാദിത്തം
കുട്ടികളെ പഠിപ്പിക്കുക എന്നതു വലിയ ഉത്തരവാദിത്തമാണെന്നും തസ്ലിം പറയുന്നു. എന്നാൽ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ഒരുക്കിയെടുക്കുന്നതു രാജ്യത്തിന്റെ ഭാവിക്ക് എറ്റുവും ആവശ്യമുള്ള കാര്യമാണ്
വെറുതെ ഒരു അക്കാദമി സ്ഥാപിക്കുകയല്ല ലക്ഷ്യമെന്ന് തസ്ലിം മാട്ടൂൽ ഗ്രാസ് റൂട്ടിൽ നിന്നു മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് അവരെ മികച്ച പ്രഫഷനൽ താരമാക്കി മാറ്റുന്ന ഒരു കേന്ദ്രമാണ് മനസ്സിൽ എന്നും ഇതിന് മാട്ടൂൽ പഞ്ചായത്ത് കൂടിയാലോചനകൾ ആവശ്യമാണ് എന്നും കൂട്ടിച്ചേർത്തു
ഫുട്ബോളറോ ഡോക്ടറോ എൻജിനിയറോ എന്തോ ആകട്ടെ ആത്മവിശ്വസത്തോടെ കഠിനാധ്വാനം ചെയ്താൽ ലക്ഷ്യത്തിലെത്താനാകും. അതിനുവേണ്ടി പരിശ്രമിക്കണം