By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ആര്‍.എസ്.എസ്-അജിത് കുമാര്‍ ബാന്ധവം കേരളത്തെ അപകടത്തിലാക്കും -ഐ.എൻ.എല്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ആര്‍.എസ്.എസ്-അജിത് കുമാര്‍ ബാന്ധവം കേരളത്തെ അപകടത്തിലാക്കും -ഐ.എൻ.എല്‍
Kerala

ആര്‍.എസ്.എസ്-അജിത് കുമാര്‍ ബാന്ധവം കേരളത്തെ അപകടത്തിലാക്കും -ഐ.എൻ.എല്‍

MattulLive
Last updated: September 8, 2024 10:39 am
MattulLive
1 Min Read
SHARE

കോഴിക്കോട്: ആർ.എസ്.എസിന്റെ പ്രധാന നേതാക്കളുമായി എ.ഡി.ജി.പി അജിത് കുമാർ പലവട്ടം രഹസ്യ ചർച്ചകള്‍ നടത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ട് ഞെട്ടലുളവാക്കുന്നതാണെന്ന് ഐ.എൻ.എല്‍ സംസ്ഥാന കമ്മിറ്റി.

കേരളത്തില്‍ സംഘ്പരിവാറിന്റെ വളർച്ചക്കായി നേതൃപരമായ പങ്കുവഹിക്കുന്ന ആർ.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുമായും സംഘടനയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്ന രാം മാധവുമായും പൊലീസ് മേധാവി കൂടിക്കാഴ്ച നടത്തിയത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

അസം, ത്രിപുര തുടങ്ങി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലും കാവിരാഷ്ട്രീയത്തിന്റെ വിളവെടുപ്പിന് തന്ത്രങ്ങള്‍ മെനയാനും ആ പ്രദേശങ്ങള്‍ വർഗീയ സംഘർഷങ്ങളുടെ ഭൂമികയായി മാറ്റിയെടുക്കാനും രാംമാധവ് വഹിച്ച പങ്ക് എല്ലാവർക്കും അറിയാം. കേരളത്തെ സംഘർഷ ഭൂമിയാക്കി മാറ്റി സംഘ്പരിവാറിന് അനുകൂല സാഹചര്യമൊരുക്കാനുള്ള നീക്കം അത്യന്തം അപകടകരമാണ്.

കാവിരാഷ്ട്രീയത്തിന്റെ ആർ.എസ്.എസ് മുഖങ്ങളായ ഈ നേതാക്കളെ ചെന്നു കാണാനും രഹസ്യബന്ധം സ്ഥാപിക്കാനും അജിത് കുമാർ നടത്തിയ നിഗൂഢനീക്കങ്ങളെ ക്കുറിച്ച്‌ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ മുന്നേറ്റത്തിന് പിന്നില്‍ ഈ പൊലീസ് മേധാവിയുടെ സംഭാവന ചെറുതായിരിക്കില്ല. പൂരം കലക്കി സുരേഷ് ഗോപിക്ക് അനുകൂലമായി തൃശ്ശൂരിനെ പരുവപ്പെടുത്താനും ക്രൈസ്തവരില്‍ ഒരു വിഭാഗത്തെ സംഘ്പരിവാറിനോട് അടുപ്പിക്കാനും അജിത് കുമാർ വഹിച്ച പങ്ക് അന്വേഷണ വിധേയമാക്കണം.

ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന വർഗീയ ഫാസിസത്തെ നേരിടുന്നതില്‍ നിർണായക പങ്കുവഹിക്കുന്ന ഇടതുപക്ഷത്തിന് ഇത്തരം പൊലീസ് ഉദ്യോഗസ്ഥരുമായി മുന്നോട്ടുപോവാൻ ആവില്ലെന്ന് ഐ.എൻ.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയില്‍ പറഞ്ഞു.

You Might Also Like

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടുറോഡിലെ സൗദി എയര്‍ലൈൻസ് വിമാനം

മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അനുശോചിച്ചു.

വധശ്രമകേസ്; ക്വട്ടേഷൻ പ്രതി അര്‍ജുൻ ആയങ്കിക്ക് 5 വര്‍ഷം തടവ്;

സൂപ്പര്‍ ലീഗ് കേരളയില്‍ സമനിലക്കളി; ഓരോ ഗോളടിച്ച്‌ കണ്ണൂരും കൊച്ചിയും

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 100 കോടി ഫോളോവേഴ്സ്; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

TAGGED:inlkerala-policelatest newspolice

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കണ്ണൂർ മാങ്ങാട് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി
Next Article ഉരുള്‍ ദുരന്തത്തില്‍ ഉള്ളുലഞ്ഞവര്‍ക്ക് പ്രതിപക്ഷേ നേതാവ് രാഹുല്‍ഗാന്ധിയുടെ സ്നേഹസമ്മാനം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kannur

വയനാട് ദുരിത ബാധിത സേവനം: വൈറ്റ് ഗാർഡ് വൊളന്റിയർ സവാദിന് ആദരവ് നൽകി

MattulLive MattulLive August 27, 2024
Kerala

മോഹൻലാല്‍ AMMA പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

MattulLive MattulLive August 27, 2024
Kannur

കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി വയനാട് ദുരന്തത്തിൽ സേവനം ചെയ്‌ത മണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു.

MattulLive MattulLive August 26, 2024
Lifestyle

വീട്ടിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാതെ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ഈ രോഗത്തിന് കാരണമാകാം: പ്രത്യേക നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രി

MattulLive MattulLive August 13, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account