By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു
Kerala

മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു

MattulLive
Last updated: September 10, 2024 10:36 am
MattulLive
1 Min Read
SHARE

കൊച്ചി: മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവർത്തകർക്ക് മർദനമേറ്റു. കെ.എസ്.യു യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന “സർഗ”കള്‍ച്ചറല്‍ പരിപാടിക്കിടെയാണ് എസ്.എഫ്.ഐ ജില്ലാ പ്രസിഡൻറ് ആശിഷ്, വൈസ് പ്രസിഡൻറ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്യൂനിറ്റ് വൈസ് പ്രസിഡൻറ് ഹുസൈനുല്‍ ജുനൈസിന് മർദനത്തില്‍ പരിക്കേറ്റു.

യൂനിറ്റ് പ്രസിഡൻറ് ലസീഖ ഉള്‍പ്പടെയുള്ള വനിതാ പ്രവർത്തകരെയും മർദിച്ചു. നേരത്തെ എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റലില്‍ കയറി ജുനൈസ് പങ്കെടുത്ത ദേശീയ കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകള്‍ നശിപ്പിച്ചിരുന്നുവെന്നും കെ.എസ്.യു പറയുന്നു.

എറണാകുളം മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവർത്തകർക്ക് നേരെ ഉണ്ടായ എസ്.എഫ്.ഐ ഗുണ്ടായിസം പ്രതിഷേധാർഹമാണെന്നും അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.

വിഷയത്തില്‍ കെ.എസ്.യു സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.ബസിന് പുറത്തു നിന്നെത്തിയവരുടെ സഹോയത്തോടെ അക്രമം നടത്തിയതെന്ന് കെ.എസ്.യു വാർത്താക്കുറിപ്പില്‍ അറിയച്ചു.

You Might Also Like

കോട്ടയത്ത് ലഹരിക്കടിമയായ മകൻ അച്ഛനെ കുത്തികൊന്നു

പ്രാര്‍ത്ഥനകളും ശ്രമങ്ങളും വിഫലം; ഒടുവില്‍ ശ്രുതിയെ വിട്ട് ജെൻസൻ യാത്രയായി, മരണം ചികിത്സയില്‍ കഴിയവേ

മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം  വിദ്യഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു

പിപി ദിവ്യക്കെതിരെ ‘ലുക്ക്‌ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോണ്‍ഗ്രസ്; പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌

കണ്ണൂര്‍ തളിപ്പറമ്ബ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 70 ഓളം പേര്‍ക്ക് പരിക്ക്

TAGGED:crimekeralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചു മൂടിയെന്ന് സംശയം, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
Next Article എഡിജിപി അജിത് കുമാര്‍ അന്വേഷിച്ച എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷിക്കണം -കെ.എം ഷാജി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

സിദ്ദിഖിന്‍റെ അറസ്റ്റിന് നീക്കം; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി

MattulLive MattulLive September 24, 2024
Kerala

ചൂഷണം ചെയ്യുന്നവരില്‍ മലയാളത്തിലെ പ്രധാന നടന്മാരും; സഹകരിക്കാൻ തയ്യാറാകുന്ന നടിമാര്‍ അറിയപ്പെടുക കോഡു പേരുകളില്‍, നടുക്കുന്ന വിവരങ്ങള്‍ പുറത്ത്

MattulLive MattulLive August 19, 2024
Gulf News

ഈന്തപ്പഴ കയറ്റുമതിയില്‍ വൻ വര്‍ധന രേഖപ്പെടുത്തി സൗദി അറേബ്യ

MattulLive MattulLive August 29, 2024
Sports

സൂപ്പർ ലീഗ് കേരള, പ്രഥമ സീസണിന് സെപ്റ്റംബർ ഏഴിന് തുടക്കമാകും.

MattulLive MattulLive August 22, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account