By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കാസര്‍ഗോഡ് ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ബന്ധുവിൻ്റെ വിവാഹം കൂടാനെത്തിയവര്‍ക്കുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ച്‌ ഒരു നാട്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > കാസര്‍ഗോഡ് ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ബന്ധുവിൻ്റെ വിവാഹം കൂടാനെത്തിയവര്‍ക്കുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ച്‌ ഒരു നാട്
Kerala

കാസര്‍ഗോഡ് ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ബന്ധുവിൻ്റെ വിവാഹം കൂടാനെത്തിയവര്‍ക്കുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ച്‌ ഒരു നാട്

MattulLive
Last updated: September 15, 2024 5:58 pm
MattulLive
1 Min Read
SHARE

കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടിമരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങള്‍ ജന്മനാട്ടില്‍ എത്തിച്ചു. റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ കോട്ടയം സ്വദേശികളായ വധുവിൻ്റെ അമ്മയുടെ അമ്മ ചിങ്ങവനം പാലക്കുടിയില്‍ ചിന്നമ്മ ഉതുപ്പ് , ബന്ധുക്കളായ ആലീസ് തോമസ് , ഏയ്ഞ്ചല്‍ ഏബ്രഹാം എന്നിവരാണ് ശനിയാഴ്ച്ച അപകടത്തില്‍പ്പെട്ടത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടു കൂടി ജന്മനാട്ടില്‍ എത്തിച്ച ഇവരുടെ മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി തന്നെ അപകടത്തില്‍ മരണപ്പെട്ട മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു.

ഞായറാഴ്ച വെളുപ്പിന് 4 മണിക്ക് മൂന്ന് ആമ്ബുലൻസുകളിലായി കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട് മൃതദേഹങ്ങള്‍ വൈകീട്ട് മൂന്നരയോടു കൂടി കോട്ടയത്ത് എത്തിക്കുകയായിരുന്നു. ദുരന്ത വാർത്തയറിഞ്ഞ് മരണപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരുമായി ഒട്ടേറെപ്പേർ ആശുപത്രി പരിസരത്ത് തടിച്ചുകൂടി. അപകടത്തില്‍ മരിച്ച ഏയ്‌ഞ്ചലാ ഏബ്രഹാമിൻ്റെ ഭർത്താവ് യുകെയില്‍ എഞ്ചിനീയറായ റോബർട്ട് കുര്യാക്കോസും ഇന്ന് നാലു മണിയോട് കൂടി കളത്തിപ്പടിയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. അപകടത്തില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ പിന്നീട് തീരുമാനിക്കും.

You Might Also Like

തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റു; ചികില്‍സയിലിരിക്കെ നാലു വയസുകാരിക്ക് ദാരുണാന്ത്യം

ഒമ്ബതു മാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ ഭർത്താവ് തലക്കടിച്ച്‌ കൊന്നു

കണ്ണപുരത്ത് പ്ലൈവുഡ് കമ്ബനി കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

അമിതവണ്ണം കുറച്ച്‌ വൈറലായ പത്തൊൻപതുകാരൻ; ഹൃദയാഘാതത്തെ തുടര്‍ന്ന് ബോഡിബില്‍ഡര്‍ക്ക് ദാരുണാന്ത്യം

വയനാട് മുണ്ടക്കൈ അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങൾ കണ്ടെത്തി

TAGGED:Kasaragodkeralakottayamlatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ജനറേഷൻ ഗ്യാപ്പില്ലാത്ത യമഹയുടെ ബേബി സൂപ്പർബൈക്ക്; R15M പതിപ്പിലേക്ക് അഡാറ് മാറ്റങ്ങൾ എത്തി
Next Article മലപ്പുറത്തെ നിപ മരണം ! തിരുവാലി, മമ്ബാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകളെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Gulf News

വയനാട് ദുരന്തം ‘ പുനരധിവാസത്തിനായി  ഒരു കോടി രൂപ നൽകി ഡോ.കെ.ടി. റബീഉല്ല

MattulLive MattulLive August 22, 2024
Kerala

സ്വന്തം മക്കളെക്കാള്‍ സ്നേഹിച്ച്‌ അമ്മയുടെ സ്ഥാനത്തുനിന്ന് വിവാഹം നടത്തിക്കൊടുത്തു, പക്ഷേ ഒടുവില്‍ ആ ‘മകള്‍’ തന്നെ…

MattulLive MattulLive September 11, 2024
Kannur

പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു’ ബഹ്റൈൻ പ്രവാസിക്ക് വീട് ഒരുങ്ങി

MattulLive MattulLive August 26, 2024
Kerala

ആരാണ് പരാതിപ്പെട്ടതെന്നും ആര്‍ക്കെതിരെയാണ് പരാതിപ്പെട്ടതെന്നും പഠിക്കേണ്ടതുണ്ട്, അതിനു ശേഷം പ്രതികരണം’; ഇപ്പോള്‍ പ്രാധാന്യം അമ്മ ഷോയ്‌ക്കെന്നും നടൻ സിദ്ധിഖ്

MattulLive MattulLive August 19, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account