By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഒരു രൂപ വാങ്ങാതെ വൈറ്റ് ഗാർഡ് സംസ്കാരങ്ങള്‍ നടത്തി; വിവിധ സന്നദ്ധ സേവകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിടത്താണ് സര്‍ക്കാരിന്റെ കൊള്ള:
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ഒരു രൂപ വാങ്ങാതെ വൈറ്റ് ഗാർഡ് സംസ്കാരങ്ങള്‍ നടത്തി; വിവിധ സന്നദ്ധ സേവകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിടത്താണ് സര്‍ക്കാരിന്റെ കൊള്ള:
Kerala

ഒരു രൂപ വാങ്ങാതെ വൈറ്റ് ഗാർഡ് സംസ്കാരങ്ങള്‍ നടത്തി; വിവിധ സന്നദ്ധ സേവകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിടത്താണ് സര്‍ക്കാരിന്റെ കൊള്ള:

MattulLive
Last updated: September 16, 2024 8:14 am
MattulLive
0 Min Read
SHARE

ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവായെന്നാണ് സർക്കാർ പറയുന്നത്. വൊളണ്ടിയർമാരുടെ യാത്രയ്‌ക്കും ഭക്ഷണത്തിനുമൊക്കെ കോടിക്കണക്കിന് രൂപ ചെലവായെന്ന് സർക്കാർ അവകാശപ്പെടുന്നു. ഒരു രൂപ പോലും വാങ്ങിക്കാതെയാണ്  മൃതദേഹങ്ങളുടെ സംസ്കാരം വൈറ്റ് ഗാർഡ്   നടത്തിയത്. എല്ലാ പാർട്ടികളുടെയും സന്നദ്ധസംഘടനകള്‍ ഇത്തരത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ചെയ്തു.

പട്ടാളം പണികഴിപ്പിച്ച ബെയ്ലി പാലത്തിന് പോലും കോടികള്‍ ചെലവായെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. വൊളണ്ടിയർമാരുടെ സേവനമെന്ന പേരില്‍ കോടിക്കണക്കിന് രൂപ സർക്കാർ എഴുതി എടുത്തു. ഒരു രൂപ പോലും വാങ്ങിക്കാതെ കയ്യും മെയ്യും മറന്നു കേരളത്തിലെ സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചിടത്താണ് സർക്കാരിന്റെ കൊള്ള.

You Might Also Like

ഉരുൾപൊട്ടൽ ദുരന്തം’
വാഗ്ദാനം ചെയ്ത വാഹനങ്ങൾ കൈമാറി മുസ്‌ലിംലീഗ് 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി

395 കഞ്ചാവ് ചെടികള്‍; അട്ടപ്പാടിയില്‍ വൻ കഞ്ചാവ് വേട്ട

മകനെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം

വയനാടിന്റെ  കണ്ണീരൊപ്പാൻ  മുസ്ലിം  ലീഗ്  സ്റ്റേറ്റ് കമ്മിറ്റിയുടെ ഫണ്ട് ശേഖരണത്തിൽ  ബഹ്‌റൈൻ കെഎംസിസി  അഴീക്കോട്‌ മണ്ഡലം കമ്മിറ്റിയും പങ്കാളികളായി.

ദേഹത്ത് തിളച്ച പാല്‍ മറിഞ്ഞ് പൊള്ളലേറ്റു; ഒരു വയസുകാരന് ദാരുണാന്ത്യം

TAGGED:cpimkeralapinarayi vijayanwayanad

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്; സർക്കാർ ചെലവ് കണക്ക് പുറത്ത്
Next Article ദുരിതാശ്വാസത്തിന്റെ പേരിൽ കൊള്ള സർക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കും: പി.എം.എ സലാം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.

MattulLive MattulLive August 15, 2024
India

കേരളം തന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ടെന്നും അതിന് പകരം അല്‍പമെങ്കിലും തിരിച്ചുതരാൻ പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലേക്ക് ഉടൻ വരുമെന്നും ഡോ. കഫീല്‍ ഖാൻ

MattulLive MattulLive August 9, 2024
Kerala

ഡിഎൻഎ പരിശോധനയില്ല; മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

MattulLive MattulLive September 25, 2024
Kerala

വൈദ്യുതിത്തൂണില്‍ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

MattulLive MattulLive August 13, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account