മാട്ടൂൽ | മാട്ടൂൽ നോർത്ത് വേദാംബ്രം മഹല്ലിലെ നജാത്തുൽ ഈമാൻ സുന്നി മദ്രസ്സ വിദ്യാർത്ഥികളുടെ പരിപാടിയിലേക്ക് ബനാത് വാല യൂത്ത് സെന്റർ നൽകുന്ന തുക ബനാത് വാല ഭാരവാഹി മുസ്തഫ സി കെ നജാത്തുൽ ഈമാൻ സുന്നി മദ്രസ സെക്രെട്ടറി സലാം മുട്ടോൻ കൈമാറി .
ചടങ്ങിൽ നജാത്ത് കമ്മിറ്റി ഭാരവാഹികൾ , വേദാബ്രം മഹല്ല് ഭാരവാഹികൾ ,ബനാത് വാല യൂത്ത് സെന്റർ അംഗങ്ങൾ സംബന്ധിച്ചു.
ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവര്ക്കും അർഹമായ പ്രതിഫലം ലഭിക്കട്ടെ