മാട്ടൂൽ |സുഹൃത്തുകളെ നമ്മൾ വർഷങ്ങളായി ചെയ്യുന്ന കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം നമ്മുടെ ഒരു ഉസ്താദിന്റെ മകന്റെ ഒരു ചികിത്സയുടെ കാര്യം അവതരിപ്പിക്കുകയുണ്ടായി
എല്ലാവരും വളരെ നന്നായി സഹകരിച്ചു
നമുക്ക് 50000/- രൂപ എല്ലാവരിൽ നിന്നായി കിട്ടി ചികിത്സയോട് അനുബന്ധിച്ച് കുറെ അധികം സാമ്പത്തിക ബാധ്യത ഉള്ളതിനാൽ അവർക്ക് വേണ്ടി പിരിച്ച തുക ഉസ്താദിന്റെ ഗൂഗിൾ പേ നമ്പറിലേക്ക് ഇന്ന് അയച്ചു കൊടുക്കുവാൻ പറ്റി
വലിയ ബാധ്യതകൾക്കിടയിൽ നമ്മുടെ ഈ പ്രവർത്തനം അവർക്ക് ചെറിയ ഒരു ആശ്വാസം നൽകുവാൻ കഴിയും നമ്മുടെ ഈ പ്രവർത്തനം അള്ളാഹു സ്വീകരിക്കുമാറാകട്ടെ വലിയ വലിയ മാരകമായ അസുഖങ്ങളെ തൊട്ട് നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും പടച്ചതമ്പുരാൻ കാക്കുമാറാകട്ടെ ആമീൻ
വേദാമ്പ്രം യൂത്ത് സെന്റർ 💚