ന്യൂയോർക്ക് | യു.എൻ ആസ്ഥാനമായ ന്യൂയോർക്കിൽ നടക്കുന്ന ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കാൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അമേരിക്കയിലെത്തി.
വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളാണ് ഫ്യൂച്ചർ സമ്മിറ്റിൽ പങ്കടുക്കുന്നത്.
22 ഞായർ, 23 തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുന്നത്. മുസ്ലിംലീഗ് ന്യൂസ് ബുള്ളറ്റിൻ കേരള