മാട്ടൂൽ | മാട്ടൂൽ ഗ്രാമപഞ്ചായത്ത് 23-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 12,00,000/- രൂപ വകയിരുത്തിയ കക്കാടം ചാൽ പാടശേഖര സമിതിക്ക് അനുവദിച്ച ട്രാക്ടറിൻ്റെ താക്കോൽദാനവും ഔപചാരികമായ ഉദ്ഘാടനവും മാട്ടൂൽ ഗ്രാമീണ വായനശാലയ്ക്ക് സമീപം ശ്രീ. സക്കറിയ എ.പി. എന്നവരുടെ കൃഷിയിടത്തിൽ വെച്ച് 25/9/24 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ബഹു ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ജോസിന്റെ അധ്യക്ഷതയിൽ ബഹു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഫാരിഷ ടീച്ചർ നിർവ്വഹിച്ചു.