മാട്ടൂൽ | മാട്ടൂൽ തേർളായി വീട്ടിൽ ടി.ആദിൽ(28)നെയാണ് കണ്ണപുരം എസ്.ഐ കെ.രാജീവൻ പട്രോളിംഗിനിടയിൽ പിടികൂടിയത്.
ഇന്നലെ രാത്രി 8.30 ന് ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപം വെച്ച് ഗ്ലാസ് കഷണത്തിൽ ലൈറ്റർ ഉപയോഗിച്ച് എം.ഡി.എം.എ ചൂടാക്കി 10 രൂപയുടെ ഇന്ത്യൻ കറൻസി നോട്ട് ചുരുട്ടി വലിച്ചുകൊണ്ടിരിക്കെയാണ് ഇയാളെ പിടികൂടിയത്