By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനില്‍ ജാഖര്‍ രാജിപ്രഖ്യാപിച്ചു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > India > പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനില്‍ ജാഖര്‍ രാജിപ്രഖ്യാപിച്ചു
India

പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനില്‍ ജാഖര്‍ രാജിപ്രഖ്യാപിച്ചു

MattulLive
Last updated: September 27, 2024 3:27 pm
MattulLive
1 Min Read
SHARE

പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനില്‍ ജാഖർ രാജിവെച്ചതായി റിപ്പോർട്ട്. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കി സുനില്‍ ജാഖറിന്റെ രാജി വാർത്ത വരുന്നത്.

എന്നാല്‍ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് വിവരം. അദ്ദേഹവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അദ്ദേഹം കുറച്ചുകാലമായി സജീവ പ്രവർത്തനം നടത്തുന്നില്ലെന്നാണ് സുനില്‍ ജാഖറുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

സംസ്ഥാന അധ്യക്ഷനെന്ന രീതിയില്‍ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് ബിജെപി ദേശീയ നേതൃത്വത്തെ സുനില്‍ ജാഖർ അറിയിച്ചതായി പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലെ തന്റെ ഇടപെടല്‍ ജാഖർ കുറച്ചിരുന്നു. സെപ്തംബർ 3 ന് ചണ്ഡീഗഢില്‍ നടന്ന ബിജെപി സംസ്ഥാന യോഗത്തില്‍ പാർട്ടി അംഗത്വ യജ്ഞത്തിന് തുടക്കമിട്ടതായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുയോഗം.

പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ജാഖർ 2022-ലാണ് പാർട്ടി വിട്ടത്.തുടർന്നാണ് അദ്ദേഹം ബിജെപിയില്‍ ചേർന്നത്. പിന്നാലെ ബിജെപി അദ്ദേഹം പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ നിയമനത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു

You Might Also Like

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച്‌ മരിച്ചു.

വില 7.49 ലക്ഷം മുതല്‍, മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവി വാങ്ങാൻ ജനത്തിരക്ക്; പോയമാസം വാങ്ങിയത് 9,000 പേര്‍

വേദാമ്പ്രം യൂത്ത് സെന്റർ (VYC)കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കുട്ടിയുടെ ചികിത്സാ ചെലവിനു വേണ്ടി സ്വരൂപ്പിച്ച ധനസഹായം (50,000/-) വേണ്ടപ്പെട്ടവർക്ക് വേണ്ടി കൈമാറി.

കഞ്ചാവ് കുറഞ്ഞു, ‘കല്ല് ‘ ഇഷ്ടംപോലെ

മുഖ്യമന്ത്രി എന്നെ ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി’; പി. ശശി കാട്ടുകള്ളനെന്ന് അൻവര്‍

TAGGED:indialatest newsPolitics

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article സുലൈമാൻ സേട്ട് അനുസ്മരണ സമ്മേളനം നവംബര്‍ മൂന്നിന് ബംഗളൂരുവില്‍
Next Article ജനങ്ങളുടെ വിഷയത്തില്‍ തീപ്പന്തമായി കത്തും’; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പിവി അൻവര്‍

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

കേക്ക് കഴിച്ചതിന് പിന്നാലെ അഞ്ചുവയസുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, മാതാപിതാക്കള്‍ ഐസിയുവില്‍

MattulLive MattulLive October 9, 2024
Kerala

മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണം ഇന്ന് സമാപിക്കും

MattulLive MattulLive August 31, 2024
India

വളരെ വിചിത്രമായ കാരണങ്ങൾ കണ്ടെത്തി രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ഭാഗത്ത് നിന്നുവന്ന കത്ത് ‘ഇ ടി  മുഹമ്മദ് ബഷീർ

MattulLive MattulLive October 14, 2024
World

ഗസ്സയിലെ ജനങ്ങള്‍ക്കും വേണം മാന്യമായ ജീവിതം

MattulLive MattulLive September 17, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account