മാട്ടൂൽ :കണ്ണൂർ ജില്ലാ അമേച്ചർ അത്ലറ്റിക്സ് മീറ്റ് തലശ്ശേരിയിൽ വെച്ച് നടന്ന കിഡ്സ് അത്‌ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
ദ്രോണാ അത്ലറ്റിക്സ് അക്കാദമി മാട്ടൂൽ. 20 ഗോൾഡ് മെഡൽ 16 സിൽവർ മെഡൽ കരസ്ഥമാക്കിക്കൊണ്ടാണ് ദ്രോണാ വീണ്ടും ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത് .
U/10 boys U/10girls U/12boys കാറ്റഗറികളിലും ഒന്നാം സ്ഥാനം drona athletics academy നേടി മാട്ടൂലിലെ ഭാവി താരങ്ങൾ