By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: വെറും പതിനായിരം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന ചാനലിനു ഇപ്പോള്‍ ഒന്നരലക്ഷത്തിനു മുകളില്‍ ! ലോറി ഉടമ മനാഫിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Entertainment > വെറും പതിനായിരം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന ചാനലിനു ഇപ്പോള്‍ ഒന്നരലക്ഷത്തിനു മുകളില്‍ ! ലോറി ഉടമ മനാഫിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Entertainment

വെറും പതിനായിരം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന ചാനലിനു ഇപ്പോള്‍ ഒന്നരലക്ഷത്തിനു മുകളില്‍ ! ലോറി ഉടമ മനാഫിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

MattulLive
Last updated: October 3, 2024 4:02 pm
MattulLive
1 Min Read
SHARE

ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച ഡ്രൈവര്‍ അര്‍ജുന്റെ ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനലിനു സബ്‌സ്‌ക്രൈബേഴ്‌സ് വര്‍ധിക്കുന്നു.

മനാഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു. അതിനു ശേഷമാണ് മനാഫിന്റെ യുട്യൂബ് ചാനലില്‍ സബ്‌സ്‌ക്രൈബേഴ്‌സ് കൂടാന്‍ തുടങ്ങിയത്.

നേരത്തെ വെറും പതിനായിരം മാത്രമായിരുന്നു സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം. അതിപ്പോള്‍ ഒന്നരലക്ഷവും കടന്നിരിക്കുകയാണ്. ‘ലോറി ഉടമ മനാഫ്’ (Lorry Udama Manaf) എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന്റെ വിവരങ്ങള്‍ പങ്കുവെയ്ക്കാനാണ് താന്‍ ചാനല്‍ തുടങ്ങിയതെന്ന് മനാഫ് നേരത്തെ പറഞ്ഞിരുന്നു.

സ്വകാര്യ ലാഭത്തിനു വേണ്ടിയാണ് മനാഫ് പലതും ചെയ്തതെന്ന തരത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് അര്‍ജുന്റെ കുടുംബം മനാഫിനെതിരെ ഉന്നയിച്ചത്. ഷിരൂരില്‍ നിന്ന് വീഡിയോകള്‍ നിരന്തരമായി ഷൂട്ട് ചെയ്ത് ‘ലോറി ഉടമ മനാഫ്’ എന്ന യുട്യൂബ് ചാനല്‍ വഴി നല്‍കിയിരുന്നെന്നും എന്നിട്ട് 600 പേര്‍ കാണുന്നുണ്ട്, 700 പേര്‍ കാണുന്നുണ്ട്, അടിപൊളിയാണ് എന്നൊക്കെ അവര്‍ പറഞ്ഞിരുന്നെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.

അര്‍ജുന്റെ കുടുംബം മനാഫിനെതിരെ രംഗത്തെത്തിയതോടെ മനാഫിന്റെ യുട്യൂബ് പേജിനെതിരെ കടുത്ത സൈബര്‍ ആക്രമണം ഉണ്ടായി. സംഘപരിവാര്‍ ഹാന്‍ഡിലുകളാണ് മനാഫിന്റെ യുട്യൂബ് ചാനലിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഇതിനു പ്രതിരോധം തീര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗം മനാഫിന്റെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ആഹ്വാനം നല്‍കുകയായിരുന്നു.

You Might Also Like

വയറ്റില്‍ ആറ് മാസം പ്രായമുള്ള ‘സ്റ്റോണ്‍ ബോബി’; കടുത്ത വയറുവേദയുമായി എത്തിയ 27കാരിയില്‍ കണ്ടെത്തിയത് അപൂര്‍വ പ്രതിഭാസം

പെരുബാവൂരില്‍ വൻ കഞ്ചാവ് വേട്ട ; മലയാളികളടക്കം നാല് പേര്‍ പിടിയില്‍ : 14 കിലോ കഞ്ചാവ് കണ്ടെടുത്തു

മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പി.വി അന്‍വറിന്റെ പരാതികളെല്ലാം ഒത്തുതീര്‍പ്പായി: ഡോ. പുത്തൂര്‍ റഹ്മാന്‍

75 അടിയോളം ഉയരമുള്ള തെങ്ങിനു മുകളില്‍ തലകീഴായി കുടുങ്ങി; യുവാവിനെ രക്ഷിച്ച്‌ അന്ഗ്നി രക്ഷാ സേന

വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; വിനോദ സഞ്ചാരികള്‍ പാറക്കെട്ടില്‍ കുടുങ്ങി, രക്ഷകരായി അഗ്നിശമന സേന

TAGGED:entertainmentlatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article പോക്സോ കേസിൽ പ്രതിയായ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ
Next Article യൂട്യൂബ് ചാനലില്‍ നിന്ന് അര്‍ജുന്റെ ഫോട്ടോ നീക്കംചെയ്തു; ഇനി ചെയ്യാനുള്ളത് ഇൻഷുറൻസ് തുക വാങ്ങികൊടുക്കുക എന്നതാണ്; വിവാദങ്ങള്‍ ഇന്നത്തോടെ അവസാനിപ്പിക്കണം; മനാഫ്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ചെങ്കൊടി തൊട്ട് കളിക്കണ്ട’; ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ അൻവറിനെതിരെ നിലമ്പൂരില്‍ CPM പ്രകടനം

MattulLive MattulLive September 27, 2024
India

പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കിയില്ല; 16-കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

MattulLive MattulLive September 24, 2024
Kerala

ബലാത്സംഗക്കേസില്‍ എംഎല്‍എ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി;

MattulLive MattulLive September 24, 2024
Kerala

തുറന്നുപറച്ചിലിന്റെ പ്രത്യാഘാതം ഭയക്കുന്നില്ല, മനസുകൊണ്ട് എല്‍ഡിഎഫ് വിട്ടിട്ടില്ല’; വീണ്ടും പിവി അൻവര്‍

MattulLive MattulLive September 27, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account