കേന്ദ്രമാനവശേഷി മന്ധ്രാലയത്തിന്റെ
കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിൻ്റെ ഭാരത് സേവ ഓർണർ പുരസ്ക്‌കാരംജീവകാരുണ്യപ്രവർത്തകനും C.H സെൻ്റർ ചീഫ് കോർഡിനേറ്ററുമായ നജ്‌മുദ്ധീൻ പിലാത്തറ അർഹനായി.
തിരുവനന്തപുരത്ത് ബി എസ് എസ് ആസ്ഥാനത്താണ് ഒക്ടോബർ 14ന് ആദരവ് ചടങ്ങുകൾ നടക്കുന്നത് ബിഎസ്എസ് ദേശീയ ചെയർമാൻ അടക്കം പ്രമുഖ വ്യക്തികൾ പങ്കെടുക്കും