43 വർഷത്തിന് ശേഷം പഴശ്ശി രാജ കോളേജ്, വയനാട് 22 വർഷത്തിന് ശേഷം കോടഞ്ചേരി കോളേജ് കോഴിക്കോട് 20 വർഷത്തിന് പൊന്നാനി എം.ഇ.എസ്സിൽ വിജയക്കൊടി
19 വർഷത്തിന് ശേഷം വട്ടക്കുളം IHRD
12 വർഷത്തെ sfiയുടെ കോട്ട തൃശൂർ മദർ കോളേജ് 14 വർഷത്തിന് ശേഷം IHRD വാഴക്കാട് 10വർഷത്തെ ചെങ്കോട്ട തകർത്ത് കോഴിക്കോട് പികെകോളേജ് 6 വർഷത്തിന് ശേഷം കൽപ്പറ്റ ഗവണ്മെന്റ് കോളേജ്
8 വർഷങ്ങൾക്ക് ശേഷം ആസ്പയർ പാലക്കാട് 5 ചോമ്പാല ക്രിസ്ത്യൻ മുള്ളർ വുമൺസ് കോളേജ് കോട്ടയായ sfi യുടെ മാർത്തോമാ കോളേജ് ചുങ്കത്തറ.
ചരിത്രത്തിലാദ്യമായി സെന്റ് ജൊസെഫ് പാവറട്ടി തൃശൂർ.ചരിതത്തിലാദ്യമായി ജയശ്രീ കോളേജ് വയനാട്.ചരിതത്തിലാദ്യമായി Snes ചെത്ത്ക്കടവ് കുന്ദമംഗലം.
ചരിതത്തിലാദ്യമായി ശ്രീ ഗോകുലം ബാലുശ്ശേരി.History continues…!
എം.എസ്.എഫി ന്റെ ത്രിയാക്ഷരങ്ങളെ കാലിക്കറ്റിന്റെ ആകാശത്ത് വിജയാടയാളങ്ങൾ തീർത്ത സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും നന്ദി…!