By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല; വർഗീയ വിഭജനമുണ്ടാക്കി ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ ബിജെപി ശ്രമിയ്ക്കുന്നു…’: സമ്മദ് പൂക്കോട്ടൂർ..
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > India > കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല; വർഗീയ വിഭജനമുണ്ടാക്കി ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ ബിജെപി ശ്രമിയ്ക്കുന്നു…’: സമ്മദ് പൂക്കോട്ടൂർ..
India

കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല; വർഗീയ വിഭജനമുണ്ടാക്കി ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ ബിജെപി ശ്രമിയ്ക്കുന്നു…’: സമ്മദ് പൂക്കോട്ടൂർ..

MattulLive
Last updated: October 13, 2024 6:05 pm
MattulLive
1 Min Read
SHARE

കേന്ദ്ര ബാലാവകാശ കമ്മീഷന്റെ മദ്രസകൾക്കെതിരെയുള്ള നീക്കം പ്രതിഷേധാർഹമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി സമ്മദ് പൂക്കോട്ടൂർ. കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ മദ്രസകളെ ബാധിക്കില്ല. കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല. ഉത്തരേന്ത്യയിലെ മദ്രസകളെയാണ് ഇത്തരം തീരുമാനങ്ങൾ ബാധിക്കുക. സമസ്ത ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നും സമ്മദ് പൂക്കോട്ടൂർ.

കേന്ദ്രത്തിന്റെ ഈ നിർദേശം രാജ്യത്തെ മൗലികാവകശങ്ങൾക്ക് എതിരാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സമ്മദ് പൂക്കോട്ടൂർ പറഞ്ഞു. ഇതിനെ ജനാധിപത്യപരമായി ചെറുക്കണം. മദ്രസകളുടെ കുറവുകൾ പരിഹരിക്കുകയാണ് വേണ്ടത്, അടച്ചുപൂട്ടുന്നതല്ല പരിഹാരം. രാജ്യത്ത് ഈ നിയമം വന്നാൽ കേരളത്തിലും നടപ്പാക്കേണ്ടിവരുമെന്നും, മദ്രസകൾ അടച്ചുപൂട്ടേണ്ടിവരുമെന്നും സമ്മദ് പൂക്കോട്ടൂർ.

അതേസമയം, ചർച്ച പോലും ഇല്ലാതെ നിയമമുണ്ടാക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും, ഇത് നിയമപരമായി നേരിടുമെന്നും സമ്മദ് പൂക്കോട്ടൂർ പ്രതികരിച്ചു. ഇത് മുസ്ലിം വിഷയമായി കാണേണ്ടതല്ല. വർഗീയ വിഭജനമുണ്ടാക്കി ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ ബിജെപി ശ്രമിയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You Might Also Like

രണ്ട് കസ്റ്റംസ് ജീവനക്കാര്‍ അടക്കം 5 പേര്‍ അടങ്ങിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി

ഷംസീര്‍ പറഞ്ഞത് ഔദ്യോഗിക നിലപാട് ആണോ എന്ന് സിപിഎം വ്യക്തമാക്കണം’: പിഎംഎ സലാം

ഭര്‍ത്താവിന് നേരെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദനം, പിന്നാലെ ആസിഡ് ആക്രമണം; ഭാര്യയുള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തു

കല്യാണങ്ങള്‍ക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി, 3 ദിവസത്തിനകം മാപ്പ് പറയണമെന്ന് റിബേഷ്; 2024ലെ ഏറ്റവും വലിയ തമാശയെന്ന് പാറയ്‌ക്കല്‍ അബ്ദുള്ള

അമിതവണ്ണം കുറച്ച്‌ വൈറലായ പത്തൊൻപതുകാരൻ; ഹൃദയാഘാതത്തെ തുടര്‍ന്ന് ബോഡിബില്‍ഡര്‍ക്ക് ദാരുണാന്ത്യം

TAGGED:latest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരണം; കണ്ണൂരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;
Next Article കുടുംബ വഴക്ക്; കൊച്ചിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

മുംബൈ പോലീസ് ചമഞ്ഞ് ഓണ്‍ലൈൻ തട്ടിപ്പ്; നാലംഗ സംഘം പിടിയില്‍, മുഖ്യ പ്രതി ഒളിവില്‍

MattulLive MattulLive August 29, 2024
Kannur

പഴയങ്ങാടിയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ എസി കോച്ചിന്റെ ചില്ല് തകര്‍ന്നു

MattulLive MattulLive September 25, 2024
Mattul News

‘’ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്‘’
പത്തിടങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിച്ചു.

MattulLive MattulLive September 22, 2024
India

10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസ്സുകാരി മരിച്ചു

MattulLive MattulLive August 13, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account