By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കുടുംബ വഴക്ക്; കൊച്ചിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > കുടുംബ വഴക്ക്; കൊച്ചിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala

കുടുംബ വഴക്ക്; കൊച്ചിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

MattulLive
Last updated: October 14, 2024 12:40 am
MattulLive
0 Min Read
SHARE

കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. അറയ്ക്കല്‍ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി വെെപ്പിൻ നായരമ്ബലത്ത് ഇന്ന് വെെകുന്നേരം ആറുമണിക്കാണ് സംഭവം നടന്നത്.

നിലവില്‍ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്ബതികള്‍. രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്.

കാറ്ററിംഗ് ജോലികള്‍ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

You Might Also Like

അയ്യോ, ‘എക്‌സി’ന് ഇതെന്ത് പറ്റി ? ആഗോളതലത്തില്‍ പണിമുടക്കി; പരാതിയുമായി ഉപയോക്താക്കള്‍

ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയോട് പൂജാരിയുടെ അതിക്രമം; പ്രതി അനിലിനെ അകത്താക്കി പോലീസ്

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയെ വീഴ്ത്തി കൊളംബിയ

വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

TAGGED:crimekeralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല; വർഗീയ വിഭജനമുണ്ടാക്കി ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ ബിജെപി ശ്രമിയ്ക്കുന്നു…’: സമ്മദ് പൂക്കോട്ടൂർ..
Next Article യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് യാത്രക്കാരി കണ്ടു; കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ യുവതി മരിച്ചു
Gulf News October 23, 2024
- Advertisement -

You Might also Like

Kerala

കൂടരഞ്ഞിയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പൊലീസ് കസ്റ്റഡിയില്‍

MattulLive MattulLive August 31, 2024
Kerala

ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങളോട് പ്രതികരിച്ച്‌ കെകെ രമ

MattulLive MattulLive September 26, 2024
Kerala

ഓസ്ട്രേലിയ കെ.എം.സി.സി വൈറ്റ്ഗാർഡിന് ഉപകരണങ്ങൾ നൽകി

MattulLive MattulLive August 28, 2024
Gulf News

മംഗലാപുരം സ്വദേശി അബുദാബിയിൽ ആ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു

MattulLive MattulLive August 16, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account