By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍; സംഭവം കേരളത്തിൽ
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍; സംഭവം കേരളത്തിൽ
Kerala

യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍; സംഭവം കേരളത്തിൽ

MattulLive
Last updated: October 14, 2024 2:46 pm
MattulLive
0 Min Read
SHARE

കൊല്ലം: ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് ആണ് കൊല്ലപ്പെട്ടത്.

28 വയസായിരുന്നു.
സംഭവത്തില്‍ ഇയാളുടെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

വ്യക്തി വൈരാഗ്യമാണോ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണോ കൊലയ്‌ക്ക് പിന്നിലെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

സഹദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാമെന്നും പൊലീസ് അറിയിച്ചു.

You Might Also Like

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടുറോഡിലെ സൗദി എയര്‍ലൈൻസ് വിമാനം

പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ എത്തിയത് കടയിലെ ജീവനക്കാരിയെ ലക്ഷ്യം വെച്ച്‌

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി’; മകനെ ആക്രമിക്കാനെത്തിയവരെ തുരത്തിയോടിച്ച്‌ അമ്മ, വീഡിയോ വൈറല്‍

കോഴിക്കോട് ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍

വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സ്നേഹാദരം സംഘടിപ്പിച്ചു

TAGGED:arrestedcrimeKOLLAMlatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വളരെ വിചിത്രമായ കാരണങ്ങൾ കണ്ടെത്തി രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ഭാഗത്ത് നിന്നുവന്ന കത്ത് ‘ഇ ടി  മുഹമ്മദ് ബഷീർ
Next Article എഡിഎമ്മിന്റെ മരണം, പിപി ദിവ്യയ‌്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kannur

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ;കമ്പിൽ സ്കൂളിൽ മുഴുവൻ സീറ്റും നിലനിർത്തി MSF

MattulLive MattulLive August 16, 2024
India

മുങ്ങി നശിച്ചത് 300 ആഡംബര കാറുകള്‍, കൈകുഞ്ഞിനെ രക്ഷിച്ചത് കൊട്ടയില്‍ കയറ്റി; മഴക്കെടുതിയില്‍ ആന്ധ്രയും തെലങ്കാനയും

MattulLive MattulLive September 4, 2024
Sports

അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായികമന്ത്രി നാളെ സ്പെയിനിലേക്ക്

MattulLive MattulLive September 3, 2024
Kerala

ഉരുൾ തകർത്ത സ്കൂളുകള്‍ തുറന്നു ; അതിജീവനത്തിന്‍റെ ബെല്ലടി

MattulLive MattulLive September 1, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account