By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് ശകാരിച്ചു; മലപ്പുറത്ത് പതിമൂന്നുകാരൻ ജീവനൊടുക്കി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് ശകാരിച്ചു; മലപ്പുറത്ത് പതിമൂന്നുകാരൻ ജീവനൊടുക്കി
Kerala

അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് ശകാരിച്ചു; മലപ്പുറത്ത് പതിമൂന്നുകാരൻ ജീവനൊടുക്കി

MattulLive
Last updated: October 21, 2024 2:47 pm
MattulLive
0 Min Read
SHARE

മലപ്പുറം: പതിമൂന്നുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

You Might Also Like

പ്രവാസികൾക്കടക്കം മുന്നറിയിപ്പ്! വാട്സാപ്പ് സന്ദേശം കണ്ടാൽ മറുപടി നൽകരുത്, ഉടൻ അധികാരികളെ അറിയിക്കണം

എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു; ഞായറാഴ്ച നിലമ്പൂരിൽ സമ്മേളനം വിളിച്ച്‌ അൻവര്‍

പത്ത് മുതല്‍ 50ലക്ഷം രൂപവരെ;  മൂന്ന് ദിവസം കൊണ്ട് വയനാടിനായി മുസ്ലീം ലീഗ് ശേഖരിച്ചത് 5.10കോടി കവിഞ്ഞു

യുകെയില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ കോട്ടയം ചിങ്ങവനം സ്വദേശിയായ നഴ്‌സ് സോണിയയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി;

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;

TAGGED:keralalatest newsmalappuram

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കിണറിൽ വീണ ആറു വയസ്സുകാരനെ രക്ഷപ്പെടുത്തി മുഹമ്മദ്
Next Article പിപി ദിവ്യക്കെതിരെ ‘ലുക്ക്‌ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോണ്‍ഗ്രസ്; പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ യുവതി മരിച്ചു
Gulf News October 23, 2024
- Advertisement -

You Might also Like

Technology

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും: മക്കയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി

MattulLive MattulLive August 30, 2024
Business

സ്വര്‍ണവില കുറഞ്ഞു, ആശ്വാസത്തില്‍ സ്വര്‍ണാഭരണ പ്രേമികള്‍,

MattulLive MattulLive September 7, 2024
Kerala

സുലൈമാൻ സേട്ട് അനുസ്മരണ സമ്മേളനം നവംബര്‍ മൂന്നിന് ബംഗളൂരുവില്‍

MattulLive MattulLive September 27, 2024
Gulf News

സമസ്ത ഇസ്‌ലാമിക് സെന്‍റ്ർ സൗദി കോണ്‍ക്ലേവ് മീറ്റ് ഉദ്ഘാടനം ചെയ്തു

MattulLive MattulLive August 26, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account