By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: തളിപ്പറമ്പിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > തളിപ്പറമ്പിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
Kannur

തളിപ്പറമ്പിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

MattulLive
Last updated: August 3, 2024 10:18 pm
MattulLive
0 Min Read
SHARE

തളിപ്പറമ്ബ് നഗരസഭയിലെ അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.

അള്ളാംകുളം സ്ട്രീറ്റ് നമ്ബര്‍-14ലെ സക്കരിയ്യ-മുര്‍ഷിത ദമ്ബതികളുടെ മകന്‍ നിദിഷ്(16)ആണ് മരിച്ചത്.ശനിയാഴ്ച്ചവൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്.നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു ഉടൻ നാട്ടുകാരില്‍ ചിലർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു..തളിപ്പറമ്ബ് സഹകരണ ആശുപത്രിയിലെ കാന്റീന്‍ നടത്തിപ്പുകാരനാണ് തലശേരി കതിരൂര്‍സ്വദേശിയായ സക്കരിയ്യ.

നാദിഷിനെ ഉടന്‍ തന്നെ തളിപറമ്ബ്സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും . മരണമടയുകയായിരുന്നുമൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

You Might Also Like

മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങണം’, പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തി യുഎഇ സ്വദേശി

കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് സി എച്ച് സെന്റർ മെഡിക്കൽ ഉപകരണങ്ങൾ നൽകി

തളിപ്പറമ്പില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് പേര്‍ക്കെതിരെ കേസ്

ഷുക്കൂര്‍, ഫസല്‍ വധക്കേസുകള്‍ അന്വേഷിച്ച മുൻ ഡിവൈഎസ്പി ബിജെപിയില്‍

കണ്ണൂർ പൊടിക്കുണ്ടിൽ വാഹനാപകടം; പുന്നച്ചേരി സ്വദേശി മരണപ്പെട്ടു

TAGGED:Thaliparamba

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Next Article വയനാട് ജില്ലയുടെ ചരിത്രം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kannur

യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് യാത്രക്കാരി കണ്ടു; കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

MattulLive MattulLive October 14, 2024
Kannur

യുവാവിനെ കൊലപ്പെടുത്തി ആംബുലൻസില്‍ കയറ്റി വിട്ടു; കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

MattulLive MattulLive September 25, 2024
Kannur

വീടിന് ഏതാനും കിലോമീറ്റര്‍ അകലെ അപകടം, കണ്ണൂരില്‍ കാറിടിച്ച്‌ മുജാഹിദ് വിസ്ഡം നേതാവ് മരിച്ചു

MattulLive MattulLive September 9, 2024
Kannur

കുഞ്ഞിമംഗലത്ത് എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസുകാരെ അക്രമിച്ചതിന് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

MattulLive MattulLive August 13, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account