▪️കുട്ടികള്‍ക്ക് ദിവസവും ഈന്തപ്പഴം കൊടുക്കുന്നത് അവര്‍ക്ക് ഊർജം നൽകാന്‍ സഹായിക്കും. കുട്ടികളുടെ അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട ധാതുക്കളായ കാത്സ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിലുണ്ട്.
ഇവയിൽ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടികളുടെ മസ്തിഷ്ക വികസനത്തിനും വളർച്ചയ്ക്കും സഹായകമാണ്.
കുട്ടികൾക്ക് പലപ്പോഴും ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഷെയർ ചെയ്യാൻ മറക്കില്ലല്ലോ അല്ലേ.