ബഹ്റൈൻ :മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വയനാട് പുനരധിവാസ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി കെഎംസിസി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി നടത്തിയ ധനസമാഹരണത്തിലേക്ക് തൻ്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ ചില്ലറ തുട്ടുകളും നൽകി കണ്ണൂർ മട്ടന്നൂർ സ്വദേശി അഫ്സലിന്റെ മകൻ മുഹമ്മദ് സൈൻ
ജനറൽ സെക്രട്ടറി ഇർഷാദ് തന്നട,
ജോയിൻ സെക്രട്ടറി അബ്ദുൽ നാസ്സർ മുല്ലാലി, ആക്ടിങ് പ്രസിഡന്റ് ഫത്താഹ് പൂമംഗലം,വൈസ് പ്രസിഡന്റ് :സിദ്ദിഖ് കണ്ണാടിപറമ്പ് എന്നിവർ പങ്കെടുത്തു