By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കുഞ്ഞിമംഗലത്ത് എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസുകാരെ അക്രമിച്ചതിന് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > കുഞ്ഞിമംഗലത്ത് എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസുകാരെ അക്രമിച്ചതിന് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Kannur

കുഞ്ഞിമംഗലത്ത് എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസുകാരെ അക്രമിച്ചതിന് എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

MattulLive
Last updated: August 13, 2024 7:56 pm
MattulLive
1 Min Read
SHARE

കണ്ണൂർ: കുഞ്ഞിമംഗലത്ത് കൃത്യനിർവഹണത്തിനിടെ എസ്.ഐയെ മർദ്ദിച്ച സി.പി.എം പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു.

സംഘർഷാവസ്ഥയറിഞ്ഞെത്തിയ സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് പൊലിസിനെ ആക്രമിച്ചുവെന്നാണ് പരാതി. എസ്.ഐ ഉള്‍പ്പെടെ രണ്ട് പൊലിസുകാർക്കാണ് പരിക്കേറ്റത്.

പയ്യന്നൂര്‍ എസ്.ഐ.സി.സനിത്ത്(30), റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് സി.പി.ഒ കെ.ലിവിന്‍(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.

തിങ്കളാഴ്ച്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ തീയ്യക്ഷേമസഭയുടെ ഓഫീസിന് മുന്‍വശം മല്ലിയോട്ട്തീയക്ഷേമസഭയുടെയും ക്ഷേത്രസംരക്ഷണസമിതിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധയോഗം ചേരുന്നറിഞ്ഞാണ് പൊലിസ് സംഭവ സ്ഥലത്തെത്തിയത്.

പ്രതിഷേധയോഗം കഴിഞ്ഞ് തീയ്യക്ഷേമ പ്രവര്‍ത്തകര്‍ മടങ്ങവെ 6.20 ന് പ്രവര്‍ത്തകനായ ഒരാളെ സി.പി.എമ്മുകാര്‍ ആക്രമിച്ചുവെന്നാണ് പരാതി. ഇത് തടയാനെത്തിയ പൊലിസിന് നേരെയും പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നാണ് പരാതി.

എസ്.ഐ സനിത്തിനെ അടിച്ചുവീഴ്ത്തുകയും താഴെ വീണപ്പോല്‍ തള്ളവിരല്‍ പിടിച്ചുവലിച്ച്‌ പരിക്കേല്‍പ്പിക്കുകയും യൂണിഫോമില്‍ പിടിച്ച്‌ വലിക്കുയും ചെയ്തുവെന്നാണ് കുറ്റപത്രം ‘ ഇത് തടയാനെത്തിയപ്പോഴാണ് ലിവിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.

You Might Also Like

ഓണാഘോഷങ്ങള്‍ക്ക് ഇരട്ടിത്തിളക്കമേകാന്‍ മൈജി; അഞ്ച് പുതിയ ഷോറൂമുകള്‍ ആരംഭിക്കും

മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണം ;പള്ളിപ്രം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പായസ ചലഞ്ച് സംഘടിപ്പിച്ചു.

പശുക്കടത്ത് ആരോപണം; ഉത്തരാഖണ്ഡില്‍ ജിം പരിശീലകന്‍ മരിച്ച നിലയില്‍, പോലിസ് കൊലപ്പെടുത്തിയതെന്ന് കുടുംബം

പെരുബാവൂരില്‍ വൻ കഞ്ചാവ് വേട്ട ; മലയാളികളടക്കം നാല് പേര്‍ പിടിയില്‍ : 14 കിലോ കഞ്ചാവ് കണ്ടെടുത്തു

യുവാവിന്റെ മൃതദേഹം കവുങ്ങില്‍, അമ്മയും സഹോദരിയും അറസ്റ്റില്‍

TAGGED:kannurlatest newsnews

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article സൂക്ഷിപ്പിന്റെ ശേഷിപ്പുകൾ ഇനിയും സൂക്ഷിക്കാൻ ഇവിടെ ആരുമില്ല.
Next Article വയനാട്ടിലെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നിയോഗിച്ച ഉപസമിതിയുടെ യോഗം പികെ. ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Gulf News

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ് പോർട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ നടപടി ക്രമങ്ങള്‍ക്ക് വേഗം ഉറപ്പു വരുത്തണമെന്ന് ദുബൈ കെ.എം.സി.സി

MattulLive MattulLive August 10, 2024
Kerala

എയര്‍പോര്‍ട്ട് കഫേ ജീവനക്കാരിയായ നാദാപുരം സ്വദേശിനി ബെംഗളൂരുവില്‍ മരിച്ചനിലയില്‍,

MattulLive MattulLive August 31, 2024
Sports

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

MattulLive MattulLive August 24, 2024
Kannur

ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് സർക്കാർ ജീവനക്കാരൻ മരിച്ചു

MattulLive MattulLive September 20, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account