വൈത്ത് സിറ്റി: വയനാടിന് സഹായവുമായി കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി. കമ്മിറ്റി സ്വരൂപിച്ച 6.5 ലക്ഷം രൂപ കുവൈത്ത് കെ.എം.സി.സി സംസ്ഥന കമ്മിറ്റിക്ക് കൈമാറി.
ഫർവാനിയ ഫ്രണ്ട് ലൈൻ ഓഫിസില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് നാസർ മഷ്ഹൂർ തങ്ങള്‍ക്ക് തുക കൈമാറി. സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഇക്ബാല്‍ മാവിലാടം.
സെക്രട്ടറി ശാഹുല്‍ ബേപ്പൂർ, ജില്ല ആക്ടിങ് ജനറല്‍ സെക്രട്ടറി റഫീഖ് ഒളവറ, ട്രഷറർ ഖുതുബുദ്ദീൻ, അബ്ദുല്ല കടവത്ത്, കബീർ തളങ്കര, ഖാലിദ് പള്ളിക്കര, ഉമ്മർ ഉപ്പള, ഷാഹുല്‍ ചെറു ഗോളി, എച്ച്.എൻ. മുനീർ, കലന്തർ കാസീമ, അസീസ് തളങ്കര, നവാസ് പള്ളിക്കാല്‍, നിയാസ് തളങ്കര, നിസാർ മയ്യള, റസാഖ് ചെമ്മനാട്, അഷ്‌റഫ് കോളിയടുക്കം, മുസ്തഫ ചെമ്മനാട്, ഹാരിസ് മുട്ടുംതല, മുഹമ്മലി, ഹസ്സൻ ബല്ല, യു.പി. ഫിറോസ്, മിസ്ഹബ് മാടമ്ബില്ലാത്ത്, അമീർ കമ്മാടം എന്നിവർ പങ്കെടുത്തു.