By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: അടുത്തകാലത്ത് ജിമ്മിൽ പോയ ചിലർക്ക് എന്തുകൊണ്ട് ഹാർട്ട് അറ്റാക്ക് വന്നു? നടൻ അബു സലിം പറയുന്നു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Lifestyle > അടുത്തകാലത്ത് ജിമ്മിൽ പോയ ചിലർക്ക് എന്തുകൊണ്ട് ഹാർട്ട് അറ്റാക്ക് വന്നു? നടൻ അബു സലിം പറയുന്നു
Lifestyle

അടുത്തകാലത്ത് ജിമ്മിൽ പോയ ചിലർക്ക് എന്തുകൊണ്ട് ഹാർട്ട് അറ്റാക്ക് വന്നു? നടൻ അബു സലിം പറയുന്നു

MattulLive
Last updated: August 16, 2024 1:22 pm
MattulLive
1 Min Read
SHARE

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ വില്ലൻമാരുടെ കൂട്ടത്തില്‍ മസില്‍ മന്നനായ ഒരാളേ ഉണ്ടായിരുന്നുള്ളൂ; പേര് അബു സലിം.

ഇത്രയും മസിലുള്ളൊരാള്‍ നായകന്റെ കൂടെ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചവരും ധാരാളം.സിനിമയ‌്ക്ക് വേണ്ടിയല്ല അബുസലിം മസില്‍ പെരുക്കിയത്. ബോഡി ബില്‍ഡിംഗ് എന്നത് അദ്ദേഹത്തിന്റെ പാഷൻ തന്നെയായിരുന്നു.

മിസ്‌റ്റ‌ർ തലശ്ശേരിയില്‍ നിന്ന് മിസ്‌റ്റർ ഇന്ത്യയായും തുടർന്ന് അന്താരാഷ്‌ട്ര മത്സരങ്ങളിലും സാന്നിദ്ധ്യമറിയിച്ച ആളാണ് അബു സലിം. 1979ല്‍ മലബാർ സ്പെഷ്യല്‍ പൊലീസില്‍ ജോലി ലഭിച്ചു.

എംപ്ളോയിമെന്റ് എക്‌സ്ചേഞ്ച് വഴിയുള്ള പൊ‌ലീസ് നിയമനത്തിലെ അവസാന ടീം ആയിരുന്നു അബു സലിമിന്റേത്. തുടർന്നായിരുന്നു ബോഡി ബില്‍ഡിംഗിനെ ഗൗരവകരമായി സമീപിച്ചത്. മത്സരങ്ങളില്‍ പങ്കെടുത്തതെല്ലാം പിന്നീടായിരുന്നു.

മരുന്നുകള്‍ ഉപയോഗിച്ചുള്ള ബോഡി ബില്‍ഡിംഗ് ഒരുകാലത്തും തനിക്ക് താല്‍പര്യമില്ലെന്ന് അബു സലിം പറയുന്നു. നാച്വറലായി ബില്‍ഡ് ചെയ്യുന്നത് മാത്രമേ എക്കാലത്തും നിലനില്‍ക്കുകയുള്ളൂ. ജിമ്മില്‍ പോകുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച്‌ അദ്ദേഹം പറയുന്നത് ഇങ്ങനെ.

”വർക്കൗട്ടിന് തയ്യാറാകുന്ന സമയത്ത് ആ വർക്കൗട്ടിന് നമ്മുടെ ശരീരം ഫിറ്റാണോ എന്ന് ആദ്യം തിരിച്ചറിയണം.

അടുത്തിടെ പലർക്കും വർക്കൗട്ടിനിടെ കാർഡിയാക് അറസ്‌റ്റ് വന്നുവെന്ന് കാണുന്നത്. അത് ജിമ്മില്‍ പോയതുകൊണ്ടല്ല.

അയാളുടെ ബോഡിയുടെ കണ്ടീഷൻ എതിരായി നിന്ന സമയത്ത് വർക്കൗട്ട് ചെയ്‌തതുകൊണ്ടാണ് അങ്ങനെ പറ്റിയത്. അതുകൊണ്ട് നമ്മുടെ ശരീരത്തിന് ചെയ്യാൻ പറ്റില്ല എന്ന് തോന്നികഴിഞ്ഞാല്‍ ഒരുകാരണവശാലും അതിന് മുതിരരുത്. ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും”.

You Might Also Like

വേവിച്ച മുട്ടയിലാണോ വേവിക്കാത്ത മുട്ടയിലാണോ കൂടുതല്‍ പ്രോട്ടീന്‍? കൂടുതലറിയാം..

പ്രമേഹം ഉള്ളവര്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

റാഗിയുടെ ആരോഗ്യ ഗുണങ്ങള്‍

വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം.

സ്വാദും ആരോഗ്യവും ഒരുമിച്ച്‌; പൈനാപ്പിളിന്റെ അത്ഭുതഗുണങ്ങള്‍

TAGGED:gymhealthWorkout

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ഇരിട്ടിക്കടുത്ത കാക്കയങ്ങാട് ചെറുവോട് അമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്തി
Next Article സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ;കമ്പിൽ സ്കൂളിൽ മുഴുവൻ സീറ്റും നിലനിർത്തി MSF

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Lifestyle

How Long Should It Take for  Workouts to Produce Results?

MattulLive MattulLive August 21, 2024
Lifestyle

വീട്ടിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാതെ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ഈ രോഗത്തിന് കാരണമാകാം: പ്രത്യേക നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രി

MattulLive MattulLive August 13, 2024
Lifestyle

ഭക്ഷണം തൊണ്ടയില്‍ കുടങ്ങി ചെറിയ കുട്ടികള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. റമ്ബൂട്ടാനും ലിച്ചിയും ലോങ്ങൻ പഴവുമെല്ലാം അപകടകാരികള്‍.

MattulLive MattulLive August 26, 2024
Lifestyle

മലയാളികള്‍ ഉപയോഗിക്കുന്ന 45 ഇനം ഫേസ്‌വാഷുകളില്‍ തലച്ചോറിനെ ബാധിക്കുന്ന രാസവസ്‌തു; ജീവന് പോലും ആപത്ത്

MattulLive MattulLive August 28, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account