By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരൻ മരിച്ചു.
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരൻ മരിച്ചു.
Kerala

വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരൻ മരിച്ചു.

MattulLive
Last updated: August 19, 2024 5:45 am
MattulLive
1 Min Read
SHARE

തിരുവനന്തപുരം: വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്ബത് വയസ്സുകാരൻ മരിച്ചു. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്ബതികളുടെ മകൻ ആദിത്യനാണ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്‌.

കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയമുണ്ട്. എന്നാല്‍, പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. അസ്വസ്ഥതയെ തുടർന്ന് ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഇവിടെ നിന്ന് മരുന്ന് നല്‍കി വിട്ടയച്ചു.

ആരോഗ്യസ്ഥിതി മോശമായതോടെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മല്‍ എല്‍.പി സ്കൂള്‍ വിദ്യാർഥിയാണ് മരിച്ച ആദിത്യൻ.

You Might Also Like

കോഴിക്കോട് യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍

ജിംനി നാണിച്ചുപോവുന്ന വിലയിട്ട് മഹീന്ദ്ര, ഥാർ 5-ഡോറിന്റെ വേരിയന്റ് തിരിച്ചുള്ള വില കേട്ടാൽ വാങ്ങിപ്പോവും

ബഷീര്‍ ഉളിയിലിനെ ആദരിച്ചു

കാര്‍ വാങ്ങുന്നതില്‍ ഭാര്യാവീട്ടുകാരുമായി തര്‍ക്കം: യുവാവിന്റെ കണ്ണില്‍ മുളകുതേച്ച്‌ തടി കൊണ്ടടിച്ച്‌ ഭാര്യ

തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫിസില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു

TAGGED:keralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article തങ്ങൾ: തണലോർമ’ നാളെ മുതൽ കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്ത്
Next Article പ്രമേഹമുള്ളവര്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണക്രമം. എന്ത് കഴിക്കാം, ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നും അറിഞ്ഞിരിക്കണം.

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kannur

പ്രവാസി സംഘടനകളും വ്യക്തികളും കൈകോർത്തു’ ബഹ്റൈൻ പ്രവാസിക്ക് വീട് ഒരുങ്ങി

MattulLive MattulLive August 26, 2024
India

ഭര്‍ത്താവിന് നേരെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദനം, പിന്നാലെ ആസിഡ് ആക്രമണം; ഭാര്യയുള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തു

MattulLive MattulLive September 14, 2024
India

വളരെ വിചിത്രമായ കാരണങ്ങൾ കണ്ടെത്തി രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണ് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ഭാഗത്ത് നിന്നുവന്ന കത്ത് ‘ഇ ടി  മുഹമ്മദ് ബഷീർ

MattulLive MattulLive October 14, 2024
Kerala

ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പൂജാരിക്ക് 20 വര്‍ഷം കഠിന തടവ്

MattulLive MattulLive August 30, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account