* റിപ്പോർട്ടർ ടിവി ചാനൽ ഉടമകൾ… 300 വീട്
* നാഷണൽ സർവീസ് സ്കീം ..150 വീട്
* കർണാടക സർക്കാർ നൂറു വീട്
* കോൺഗ്രസ് നൂറ് വീട്
* യൂത്ത് കോൺഗ്രസ് 30 വീട്
* ഡിവൈഎഫ്ഐ 25 വീട്
* കേരള നദ്‌വത്തുൽ മുജാഹിദീൻ 50 വീട്
* കോട്ടക്കൽ ആര്യവൈദ്യശാല പത്ത് വീട്
* കേരള യൂത്ത് ഫ്രണ്ട് എം അഞ്ചു വീട്.
* അഖിൽ മാരാർ മൂന്ന് വീട്.
* വേൾഡ് മലയാളി കൗൺസിൽ 14 വീട്.
* KPSTA 10 വീട്.
* കാന്തപുരം ഉസ്താദ് നൂറ് വീട് അല്ലെങ്കിൽ സ്ഥലമോ
* ഗോകുലം ഗ്രൂപ്പ് 25 വീട്.
* മുസ്ലിം ലീഗ് നൂറ് വീട്.
* കണ്ണൂർ ജില്ലയിലെ ഒരു പ്രവാസി 25 വീട്.
* നീലഗിരി ജില്ലാ തമിഴ്നാട് മർച്ചന്റ്റെ അസോസിയേഷൻ 40 വീട്.. ഒരു വീടിന് 8 ലക്ഷം രൂപ വച്ച്..
* ആം ആദ്മി പാർട്ടി മൂന്ന് വീട്..
* ഷാഫി പറമ്പിൽ 20 വീട്.
* PNC മേനോൻ 50 വീട്..
* INCAS UAE 10 വീട് ഒപ്പം 5 ലക്ഷം രൂപയും..
* ഓർത്തഡോക്സ് സഭ 50 വീട്..
* KRFA വീടുകൾ ഉണ്ടാക്കി കൊടുക്കാം എന്ന് ഓഫർ..
* വ്യാപാരി വ്യവസായ സമിതി വീടുകൾ നിർമ്മിച്ചു കൊടുക്കാം എന്ന് ഓഫർ..
* വ്യാപാരി വ്യവസായി ഏകോപനെ സമിതി വീടുകൾ നിർമ്മിച്ചു കൊടുക്കാം എന്ന് ഓഫർ..
* പ്രവാസികൾ വീടും സ്കൂളും നിർമ്മിച്ചു കൊടുക്കാം എന്ന് ഓഫർ
ഈ ലിസ്റ്റ് ഇനിയും കൂടാൻ സാധ്യത ഉണ്ട്…
വയനാട്ടിലേക്ക് സ്ഥലങ്ങൾ സ്പോൺസർ ചെയ്തവർ..
ബേബി ചെമ്മണ്ണൂർ..
നൂറു വീട് വെക്കാനുള്ള സ്ഥലം..
നാസർ മാനുക്ക 100 വീടുവയ്ക്കാനുള്ള സ്ഥലം
റിപ്പോർട്ടർ ചാനൽ ഉടമകൾ 150 ഏക്കർ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 3 ഏക്കർ
വിശപ്പ് വർഗീസ് കോഴിക്കോട് രൂപത അർഹതപ്പെട്ടവർക്ക് ഒക്കെ സ്ഥലം.
മധു കൊച്ചു വീട്ടിൽ 35 സെൻറ്
. മുരട് അബ്ദുല്ല ആറ് വീട് വെക്കാനുള്ള സ്ഥലം..
കോഴിക്കോട് അഡ്വക്കേറ്റ് ജിമ്മി ജോർജ് 25 സെൻറ്
യുണൈറ്റഡ് മർച്ചന്റ് ചേംബർ 15..
സതീശൻ കൈനഗിരി ഒരു വീട് വയ്ക്കാനുള്ള സ്ഥലം
മാനന്തവാടി മണ്ഡലം സ്വദേശി 5സെൻറ്
ഫെബിന ഷിബു ലണ്ടൻ രണ്ട് ഏക്കർ 33 സെൻറ്
ഷിബു ഒരു ഏക്കർ
ഫൈസൽ ബാബു 15 സെന്റ്
തോമസ് ദേവസ്യ മാസ്റ്റർ 15 സെന്റ്
കോട്ടയം ജില്ലയിലുള്ള ഒരാൾ 16 സെൻറ്
കുഞ്ഞുമോൻ 10 സെൻറ്
അച്ഛനും അമ്മയ്ക്കും വേണ്ടി വയനാട്ടിൽ വാങ്ങിയ സ്ഥലം കൊടുക്കാമെന്ന് മകൾ ..20 സെൻറ്
പാറക്ക ഉസ്മാൻ 25 സെൻറ്
..പടപ്പറമ്പ് ഉള്ള ഒരു വ്യക്തി ആറ് സെന്റ്
..മധു കൊച്ചു വീട്ടിൽ ഏഴുപേർക്ക് 5 സെൻറ് വീതം
ഒപ്പം 100 കട്ടിൽ അസീസ് അണ്ണൻ..
മുഴുവൻ വീടുകൾക്കും ഫർണിച്ചർ FUMMA..
ആകെ 1205 വീടുകൾ ഓഫർ.
വീടുകൾ വേണ്ടത് 1000ത്തിൽ താഴെ.സർക്കാർ കണക്ക് പ്രകാരം പൂർണമായും നശിച്ചത് 500 ഓളം വീടുകൾ.വാസയോഗ്യമായ സാഹചര്യം ഇല്ലാത്തതും നശിക്കാതെ കിടക്കുന്ന വീടുകൾ 500 ൽ താഴെ.കേന്ദ്രം നൽകിയ ഉടൻ സഹായം 145 കോടി. ഇനി രാജ്യം മുഴുവനും കൂടെയുണ്ട് ദുരിതബാധിതർ ഒറ്റയ്ക്കല്ല എന്ന് പറയുന്ന കേന്ദ്രം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ചെലവഴിക്കാതെ കിടക്കുന്നത് 750 കോടി.വയനാട് ദുരിതാശ്വാസ ഫണ്ട് കൂടെ എന്തിനാണ് നിർബന്ധ പൂർവ്വം എല്ലാ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിയ്ക്കാൻ ഒരു ഓർഡിനൻസ്….?
എല്ലാം മായ….. മായാജാലം