By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: മഹാനായ മേച്ചേരി വിട പറഞ്ഞു 20 വർഷം…..
✍️ O V മാട്ടൂൽ
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Entertainment > മഹാനായ മേച്ചേരി വിട പറഞ്ഞു 20 വർഷം…..
✍️ O V മാട്ടൂൽ
Entertainment

മഹാനായ മേച്ചേരി വിട പറഞ്ഞു 20 വർഷം…..
✍️ O V മാട്ടൂൽ

MattulLive
Last updated: August 21, 2024 9:14 am
MattulLive
2 Min Read
SHARE

ഒളവട്ടൂർ ഗ്രാമത്തിൽ നിന്നും msf കാരനായിവളർന്നു മുസ്ലിം കൈരളിയുടെ അഭിമാനമായി മാറിയ പ്രകതഭനായഗോളമിസ്റ്റ്, ഗ്രന്ഥസ്കകാരൻ, രാഷ്ട്രിയ നിരീക്ഷകൻ, ചരിത്ര പണ്ഡിതൻ അക്ഷരങ്ങൾ കൊണ്ട് ചിന്തയുടെ ജാലകം തുറന്ന് വെച്ച് മുസ്‌ലിം രാഷ്ട്രീയതിന്റെ സാധ്യതാകളെ തന്റെ തൂലിക കൊണ്ടും നാവു കൊണ്ടും പടവളാക്കി അടർകളത്തിൽ അട രാടുമ്പോഴും വിനയംതീർത്ത വാക്കുകളും വരികളും കൊണ്ട് മുസ്‌ലിം രാഷ്ട്രീയയത്തെവിമർശിക്കുന്നവർക്ക് മുന്നിൽ ചരിത്രം താളുകൾ നിവർത്തിവെച്ച് ഹരിത രാഷ്ട്രീയത്തെ അടയാളപെടുത്തിയ നിസ്വാർത്ഥനായനേതാവ്…

മേച്ചേരിവിസ്മയംതീർത്തത് അക്ഷരങ്ങളെ ആയുധമാക്കി താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ആത്മാർത്ഥമായി ആരുടെ മുന്നിലും തുറന്ന് പറയുകയും എഴുതുകയും രാഷ്ട്രിയ പ്രവർത്തനം അധികാരം കൊണ്ട് അലങ്കാരം തീർക്കാതെ ആർക്കു മുന്നിലും വിനയം തീർത്തു ന്യുന പക്ഷസമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയ, വിദ്യാഭ്യാസ പുരോഗതിക്കായി നിരന്തരം തൂലികചലിപ്പിച്ചും വാർത്തമാനങ്ങൾ പറഞ്ഞും എതിരാളികൾക്ക് മറുപടി പറയാൻ പോലും ഇടം നൽകാതെവിസ്മയം തീർത്തു.

മഹാനായ
സി എച്ചി ന്റെ സ്നേഹം വേണ്ടുവോളം ആ msf കാരന്നു ലഭിക്കുക മാത്രമല്ല സി. എച് നൽകിയ പ്രോത്സാഹനമാണ് മേച്ചേരി എന്ന പകരക്കാരനില്ലാത്ത എഴുത്തു കാരനാക്കി മാറ്റിയത്.

മേച്ചേരിയുടെ എഴുതിന്ന് മുന്നിൽ ആരും തോറ്റു പോവും
വാളിനെ നെക്കാൾ മൂർച്ചയാണ് ആ.. തുലികക്ക്  ആ വരികൾക്ക്അഴകും അർത്ഥവും ഏറെയാണ്.

‘ശബ്ദംകൊണ്ട് അട്ടഹാസം തീർത്തു കീഴ്പ്പെടുത്തുകയോ അമാന്യമായ പഥപ്രായോഗങ്ങൾ  കൊണ്ടോ ആരെയും മുറിവേൽപ്പിക്കാതെ ചരിത്രംകൊണ്ട് ചരിത്രം പറഞ്ഞു പോയ മേച്ചേരി
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പേടി സ്വപ്നമാണ്  ഇ.എം.എസ് അടക്കമുള്ള കമ്മ്യുണിസ്റ്റ് നേതാക്കൾക്ക് ഉശിരുള്ള മറുപടിനൽകി നിലപാടുകൾ കൊണ്ട് നിവർന്നു നിൽക്കാൻരാഷ്ട്രീയ പ്രതിസന്ധികൾ നിറഞ്ഞ വഴിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് ആത്മ വീര്യം പകർന്നുനൽകിയ നേതാവ് 90 കൾക്ക് ശേഷമുള്ള കാലുഷിതമായ അവസ്ഥകളെ നേരിട്ടത് ഞങ്ങളെ പോലുള്ള അന്നെത്തെ യൂത്തന്മാർക്ക് മറക്കുക അസാധ്യം.

സമുദായത്തിലെ ബുദ്ധിജീവി പരിവേഷക്കാർ അടക്കം തലങ്ങും വിലങ്ങുമായി വിമർശന വുമായി വെല്ലുവിളിക്കുമ്പോഴൊക്കെ പരിജയായി മേച്ചേരി ചന്ദ്രികയുടെ താളുകൾ കൊണ്ട് പ്രതിരോധം തീർത്തു മുന്നിൽഉണ്ടാവും.

ചന്ദ്രികാ പത്രത്തിന്ന് വേണ്ടി മുസ്‌ലിം ലീഗിന്ന് വേണ്ടി ആയുസ് മുഴുവൻ നൽകിയ നേതാവ്.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ പാലിക്കേണ്ട വിശുദ്ധി മരണവരെ കാത്തു സൂക്ഷിച്ചും, അധികാര മോഹമോ സ്ഥാനമോഹമോ ഒന്നും പ്രകടിപ്പിക്കാതെ  തന്നോടപ്പം നിന്നവർ ഉയരങ്ങളിൽ എത്തിയപ്പോഴും സന്തോഷം രേഖ പെടുത്തിയും അവരുട വിജതിന്നായി പ്രവർത്തിക്കുകയും അധികാരങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുന്ന വരുടെ അവസാനത്തെ വരിയിൽ പോലുംനിൽക്കാതെതാൻ വിശ്വസിച്ചു പ്രവർത്തിച്ച പ്രസ്ഥാനത്തിന്റെ ധീരമമായ ശബ്ദമായി മരണത്തിലും ചന്ദ്രികയെ ചേർത്തു പിടിച്ചു കൊണ്ട് രാമനാട്ടുകരയിൽ  2004.ഓഗസ്റ്റ് 21ന്ന് പുലർച്ചെ     വാഹനാ അപകടത്തിൽ മരണപെട്ട മെച്ചേരി ഓർമയിൽ ഒരിക്കലും മായാതെ അക്ഷരങ്ങളെ പ്രണയിച്ച മെച്ചേരി നമ്മിലോടെ ജീവിക്കുമ്പോൾ അഹങ്കാരം കടുമണിയോളം പോലും കണ്ട് പിടിക്കാൻ ആർക്കും കഴിഞ്ഞില്ല വിനയംകൊണ്ട് വിജയം തീർത്ത പ്രസ്ഥാനികജീവിതം വാർത്ത മാന കാലത്ത് നമ്മിൽ മാതൃകയായിതീതീർന്നെങ്കിൽ എന്ന്ആശിച്ചു പോവുന്നു.



ആ മഹാന്റെ ഓർമക്കു മുന്നിൽ പ്രാർത്ഥനാ പൂർവ്വം…

You Might Also Like

വെറും രണ്ട് കമ്ബിയും വെച്ച്‌, 10 ലക്ഷം എംഎല്‍എ യുടെ ആസ്തി വികസന ഫണ്ട്    എന്ന് എഴുതി വെക്കുന്നവര്‍ക്ക് ഒരു പാഠമാകട്ടെ; മാതൃകയായി ശിഹാബ് തങ്ങളുടെ പേരിലുള്ള മനോഹരമായ ബസ് സ്റ്റോപ്പ്

പറയുന്നതില്‍ വിഷമമുണ്ട്, ഇന്നത്തെ എല്ലാ പിള്ളേരും കഞ്ചാവാണ്; ഒന്നും പറയാൻ കഴിയാത്ത അവസ്ഥയായി: അശോകൻ

5 പേര്‍ക്ക് കയറാവുന്ന എസ്‌യുവിക്ക് 21 കി.മീ മൈലേജ്! 20,000 പേര്‍ ഓരോ മാസവും ബുക്ക് ചെയ്ത് വരിനില്‍ക്കുന്നു

സ്വാതന്ത്ര്യ സമരത്തിലെ  മുസ്ലിം പ്രതിഭകൾ

കുട്ടികളെ നിങ്ങള്‍ പിണങ്ങരുത്. ഇണങ്ങാന്‍ സമയം കിട്ടിയെന്ന് വരില്ല”: വയനാട് വെള്ളാര്‍മല സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍

TAGGED:blogfacebookov mattul

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിയപ്പോൾ ബഹളം വെച്ചവരൊക്കെ മുഴുവൻ വായിക്കണേ
Next Article രാത്രി രണ്ട് മണിക്ക് ശേഷം വ്യായാമം; ഉറക്കം രാവിലെ നാലിന്; കാര്യമായ ഭക്ഷണം ഒരുനേരം മാത്രം; ദിനചര്യയെ കുറിച്ച് ഷാറൂഖ് ഖാന്‍

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Entertainment

തലോടലുകളും സാന്ത്വനങ്ങളുമായി നമ്മുടെ പ്രിയപ്പെട്ടവര്‍ എന്നും കൂടെയുണ്ടാകും”

MattulLive MattulLive August 30, 2024
Entertainment

സേവന രംഗത്തെ ചിരിക്കുന്ന മുഖം!.

മഹമൂദ് മുട്ടോൻ നമ്മെ വിട്ട് യാത്രയായി!.

MattulLive MattulLive September 29, 2024
Entertainment

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു.

MattulLive MattulLive August 16, 2024
Entertainment

മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യം

MattulLive MattulLive August 27, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account