By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യർക്ക് വക്കീല്‍ നോട്ടീസ്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യർക്ക് വക്കീല്‍ നോട്ടീസ്
Kerala

അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യർക്ക് വക്കീല്‍ നോട്ടീസ്

MattulLive
Last updated: August 23, 2024 7:35 am
MattulLive
1 Min Read
SHARE

കേരള : അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ജു വാര്യർക്ക് വക്കീല്‍ നോട്ടീസയച്ച്‌ ‘ഫൂട്ടേജ്’ സിനിമയിലെ നടി.

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യത്തിന് സുരക്ഷയൊരുക്കിയില്ലെന്ന് കാണിച്ചാണ് സിനിമയുടെ നിർമാതാവ് കൂടിയായ മഞ്ജുവിന് നടി ശീതള്‍ തമ്ബി നോട്ടിസ് അയച്ചത്. ‘ഫൂട്ടേജ്’ സിനിമയില്‍ മെഡിക്കല്‍ ഓഫീസറുടെ വേഷത്തില്‍ ശീതള്‍ അഭിനയിക്കുന്നുണ്ട്.

ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇതില്‍ അപകടം പിടിച്ച ഒരു സീൻ ഉണ്ടായിരുന്നു. ഇത് ചെയ്യാൻ മതിയായ സുരക്ഷ ഒരുക്കിയില്ല. ഒന്നിലേറെ തവണ ഈ സീൻ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമൂലം പരിക്കേറ്റെന്നാണ് നോട്ടീസില്‍ പറയുന്നത്.

ആശുപത്രിയില്‍ കൊണ്ടുപോകാൻ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നെന്നും നോട്ടീസില്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ വലിയ തുക ചെലവായി.

പല ഘട്ടങ്ങളിലായി 1,80000 രൂപ മാത്രമാണ് നിർമാണ കമ്ബനി നല്‍കിയത്. ഇപ്പോള്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ അഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് നോട്ടീസിലുള്ളത്. നേരിട്ട് നിർമാതാക്കളെ സമീപിച്ചിട്ടും അനുകൂല നിലപാടുണ്ടാകാതെ വന്നതോടെയാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് ശീതളിന്റെ അഭിഭാഷകൻ രഞ്ജിത് മാരാർ പ്രതികരിച്ചു.

മഞ്ജു വാര്യരെക്കൂടാതെ നടിയുടെ നിർമാണ കമ്ബനിയായ മൂവി ബക്കറ്റിലെ പാർട്ണർ ബിനീഷ് ചന്ദ്രനും നോട്ടീസ് അയച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് ശീതള്‍ തമ്ബി. അതേസമയം, ഇന്നാണ് ‘ഫൂട്ടേജ്’ സിനിമ തീയേറ്ററിലെത്തുന്നത്

You Might Also Like

ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ് പുറത്ത്

ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം

കേരളത്തിലെ മദ്രസകൾ സർക്കാർ സഹായം കൈപ്പറ്റുന്നില്ല; വർഗീയ വിഭജനമുണ്ടാക്കി ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ ബിജെപി ശ്രമിയ്ക്കുന്നു…’: സമ്മദ് പൂക്കോട്ടൂർ..

മകളെ കഴുത്തറത്ത് കൊന്നു, സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടില്‍ എറിഞ്ഞു; ക്രൂരകൃത്യം കാമുകനൊപ്പം പോകാൻ

TAGGED:filmkeralalatest newsmanju warrier

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ഓഗസ്റ്റ് 23 ഇന്ന് ദേശീയ ബഹിരാകാശ ദിനം (ഇന്ത്യ )
Next Article മൂവാറ്റുപുഴയില്‍ യുവാവ് സഹോദരനെ വെടിവച്ചു.

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Entertainment

പറയുന്നതില്‍ വിഷമമുണ്ട്, ഇന്നത്തെ എല്ലാ പിള്ളേരും കഞ്ചാവാണ്; ഒന്നും പറയാൻ കഴിയാത്ത അവസ്ഥയായി: അശോകൻ

MattulLive MattulLive August 20, 2024
Kannur

കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് സി എച്ച് സെന്റർ മെഡിക്കൽ ഉപകരണങ്ങൾ നൽകി

MattulLive MattulLive September 5, 2024
Gulf News

മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വഴി ഒത്തില്ല, പിടികൂടിയത് 54 കിലോ കഞ്ചാവ്!

MattulLive MattulLive September 16, 2024

ഹജ്ജ് 2025; 65 വയസ്സിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ അവസരം; കരിപ്പൂർ ഇക്കുറിയും എംബാർക്കേഷൻ പോയിൻ്റ്, പുതിയ ഹജ്ജ് നയങ്ങൾ ഇങ്ങനെ.

MattulLive MattulLive August 7, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account