By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കണ്ണൂരില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > കണ്ണൂരില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Kannur

കണ്ണൂരില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

MattulLive
Last updated: August 26, 2024 8:48 am
MattulLive
0 Min Read
SHARE

കണ്ണൂര്‍ : തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്സിന്‍റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച്‌ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു.

കണ്ണൂർ തലശ്ശേരിയില്‍ ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്. ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടില്‍ സ്വദേശി മിഥുനാണ് മരിച്ചത്.

പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിന്‍റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്.

ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ആംബുലന്‍സ് തകര്‍ന്നു.

ഫയര്‍എഞ്ചിന്‍റെ മുൻഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സെത്തിച്ച്‌ മാറ്റുകയായിരുന്നു.

You Might Also Like

കണ്ണൂർ കോയ്യോട് സ്വദേശി ഈജിപ്തില്‍ മരണപ്പെട്ടു

യുവാവിന്റെ മൃതദേഹം കവുങ്ങില്‍, അമ്മയും സഹോദരിയും അറസ്റ്റില്‍

സുഹൈല്‍’ നക്ഷത്രം യു.എ.ഇയില്‍ ദൃശ്യമായി. കനത്ത ചൂട് കുറയും

കോഴിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം ; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

കല്ല്യാണ ദിനത്തിൽ ഒരു ലക്ഷം രൂപ മുസ്ലിം ലീഗ് സ്വരൂപിക്കുന്ന വയനാട് ഫണ്ടിലേക്ക് പെരുമ്പയിലെ പ്രമുഖ തറവാട് ആയ കണ്ണൂക്കാരത്തി  കുടുംബം  സംഭാവന നൽകി

TAGGED:accidentkannurlatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article രണ്ട് പെണ്‍കുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊന്നു.
Next Article ഗർഭിണിയായതിന് പിന്നാലെ മരുന്ന് കഴിച്ച്‌ ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ 34കാരി മരിച്ചു.

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

കണ്ണൂർ സെൻട്രല്‍ ജയിലില്‍ കൊലപാതകം.

MattulLive MattulLive August 7, 2024
Gulf News

പുതിയ അധ്യയന വർഷം കുട്ടികൾ സ്കൂളിലേക്ക് ഇ- ബസില്‍

MattulLive MattulLive August 27, 2024
World

ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടു

MattulLive MattulLive September 13, 2024
Business

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്ന് പവന് 55,680 രൂപ

MattulLive MattulLive September 21, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account