By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: പെരുമ്ബാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം കയ്യേറി ലഹരി വില്‍പ്പനക്കാര്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > പെരുമ്ബാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം കയ്യേറി ലഹരി വില്‍പ്പനക്കാര്‍
Kerala

പെരുമ്ബാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം കയ്യേറി ലഹരി വില്‍പ്പനക്കാര്‍

MattulLive
Last updated: August 29, 2024 7:30 am
MattulLive
1 Min Read
SHARE

പെരുമ്ബാവൂർ: പെരുമ്ബാവൂർ നഗരസഭ വക സുഭാഷ് ചന്ദ്രബോസ് മുൻസിപ്പല്‍ സ്റ്റേഡിയത്തില്‍ മയക്കുമരുന്ന് വില്‍പ്പനക്കാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും തമ്ബടിക്കുന്നത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു.

ഏറെനാളുകളായി മയക്കുമരുന്ന് സംഘങ്ങള്‍ ഇവിടം കേന്ദ്രീകരിച്ച്‌ രാത്രിയും പകലെന്നുമില്ലാതെ മയക്കുമരുന്ന് വില്‍പ്പന നടത്തുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സൗകര്യങ്ങളും മാഫിയ സംഘങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. മുമ്ബ് മയക്കുമരുന്ന് സംഘങ്ങളുടെ ശല്യം ഏറിയപ്പോള്‍ നാട്ടുകാർ പരാതി നല്‍കിയതിനെ തുടർന്ന് അധികൃതർ ഇടപെടുകയും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ തുരത്തുകയും ചെയ്തിരുന്നു. അന്ന് മുഴുവൻ സമയവും തുറന്നുകിടക്കുകയായിരുന്നു സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍. പരാതിയെ തുടർന്ന് പുറകുവശത്തെ ഗേറ്റ് അടുത്തിടെ വരെ പൂട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ഗേറ്റുകളും മയക്കുമരുന്നു മാഫിയക്ക് വിഹരിക്കുവാൻ തുറന്നിട്ട അവസ്ഥയിലാണ്. 24 മണിക്കൂറും ഈ ഗേറ്റുകള്‍ തുറന്നുകിടക്കുന്നതിനാല്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ഏതു സമയത്തും സുഭാഷ് മൈതാനിയില്‍ പ്രവേശിച്ച്‌ സ്വൈരവിഹാരം നടത്താൻ കഴിയുന്നു.

സ്റ്റേഡിയത്തിന്റെ പുറകുവശത്ത് സിറിഞ്ചുകളും മയക്കുമരുന്നുകളുടെ ഒഴിഞ്ഞ ഡപ്പികളും കുന്നുകൂടി കിടക്കുകയാണ്. മയക്കുമരുന്ന് മൈതാനത്ത് പല ഭാഗങ്ങളിലായി കുഴിച്ചിട്ടിട്ടുണ്ടോ എന്നും സംശയമുണ്ട്. മയക്ക് മരുന്ന് സംഘങ്ങളുടെ താവളമായി മാറിയ മുൻസിപ്പല്‍ സ്റ്റേഡിയത്തിന് പുറകുവശത്തോട് ചേർന്ന് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പെരുമ്ബാവൂരിലെ പ്രധാന വിദ്യാലയമാണ് സ്ഥിതി ചെയ്യുന്നത്. നിരവധി തവണ സ്കൂള്‍ അധികൃതർ ഇതു സംബന്ധിച്ച്‌പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല

മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം ഇല്ലാതാക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണം.

You Might Also Like

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ചെന്നൈയില്‍ 3000 വിദ്യാര്‍ത്ഥികളുടെ ഫ്‌ളാറ്റില്‍ 500 വനിതകളടക്കം 1000 പോലീസുകാരുടെ വൻ ലഹരിമരുന്ന് വേട്ട

വിലങ്ങാടിനെ ചേർത്ത് പിടിച്ച് മുസ്‌ലിം ലീഗ്
സഹായം വിതരണം ചെയ്തു.

മീന്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തിൽ യുവാവ് മധ്യവയസ്‌കനെ കുത്തിക്കൊന്നു.

മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജല്‍ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറി

TAGGED:drugskeralaKOZHIKODEyouth

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article സൗദിയില്‍ മലയാളി യുവാവും ഭാര്യയും മരിച്ചനിലയില്‍;
Next Article 2 കിലോ ഹാഷിഷ് ഓയിലും 140 ഗ്രാം എംഡിഎംഎയും പിടികൂടിയ സംഭവം; മുഖ്യപ്രതിയെ കുന്നംകുളം പോലീസ് ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക.

MattulLive MattulLive August 19, 2024
Kerala

പ്ലസ് വൺ സീറ്റൊഴിവ്: സി.പി.എം പ്രചാരണം വ്യാജമെന്ന് യൂത്ത് ലീഗ്, കാരണം എണ്ണിപ്പറഞ്ഞ് ടി.പി. അഷ്റഫലി

MattulLive MattulLive August 13, 2024
Kerala

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയില്‍

MattulLive MattulLive October 1, 2024
Kerala

തൃശ്ശൂർ ചേലക്കരയില്‍ 10 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

MattulLive MattulLive August 14, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account