By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: മാട്ടൂലിന്റെ കാരുണ്യ കുത്തൊഴുക്ക് പതിനാലര ലക്ഷവും കടന്ന്.
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Mattul News > മാട്ടൂലിന്റെ കാരുണ്യ കുത്തൊഴുക്ക് പതിനാലര ലക്ഷവും കടന്ന്.
Mattul News

മാട്ടൂലിന്റെ കാരുണ്യ കുത്തൊഴുക്ക് പതിനാലര ലക്ഷവും കടന്ന്.

MattulLive
Last updated: September 1, 2024 8:13 am
MattulLive
2 Min Read
SHARE


മാട്ടൂൽ : ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുൻപ് നാടും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട് വയനാട് ചൂരൽമല-മുണ്ടകൈ പ്രദേശങ്ങളിൽ ജീവൻ മാത്രം ബാക്കിയായ ഒരു കൂട്ടം മനുഷ്യരുടെ പുനരധിവാസത്തിനും നാടിന്റെ പുനർനിർമ്മിതിക്കുമായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് മാട്ടൂലിന്റെ കരുണയുള്ള മനസ്സുകൾ ഇതിനകം നൽകിയത് പതിനാലര ലക്ഷമാണ്.
കേവലം പരീക്ഷണം എന്ന വാക്കിന് ഒരുപക്ഷേ ചൂരൽമല-മുണ്ടകൈ പ്രദേശങ്ങളിലുണ്ടായ ഉരുൾ പൊട്ടലിനെ പൂർണമായും ഉൾക്കൊള്ളാൻ കഴിയുമോയെന്നറിയില്ല.
സ്വപ്നങ്ങളും, ജീവിതത്തിന്റെ നിറങ്ങളും നഷ്ട്ടപ്പെട്ട കുറേയേറെ മനുഷ്യരാണ്  ചൂരൽമല-മുണ്ടകൈ പ്രദേശത്ത് ഇപ്പോൾ ബാക്കിയായിട്ടുള്ളത്.


അവരിൽ ചിലരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്ത ഏറ്റവും ദയനീയമായ അവസ്ഥ ഇപ്പോഴുമുണ്ടെങ്കിലും, അവിടെയും ആശ്വാസത്തിന്റെയും സ്വാന്തനത്തിന്റെയും നല്ല വർത്തമാനങ്ങളുടെയും അക്ഷരക്കൂട്ടങ്ങൾ ചേർത്ത് വെക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു.


അവിടെ ഏറ്റവും ആത്മാർത്ഥവും നിസ്വാർത്തവും നിഷ്കളങ്കവും സുതാര്യവുമായ ഒരു ചേർത്ത് നിർത്തലിന് കാത്തിരുന്ന വയനാടിലെ മനുഷ്യർക്ക് മുന്നിൽ മുസ്ലിം ലീഗ് പാർട്ടിയും ഉണ്ടായി.


ആ പാർട്ടിക്കൊപ്പം മാട്ടൂലിലെ കുറെ നല്ല മനുഷ്യരും കൈകോർത്തു.
അതിലൂടെ പതിനാലര ലക്ഷം രൂപ സമാഹരിച്ച്‌ നൽകാനായിരിക്കുന്നു.
മാട്ടൂലീൽ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികളുടെ നേതൃത്തത്തിലാണ് ഫണ്ട് സമാഹരണം നടത്തിയിരുന്നത്.


ദുരിതാശ്വാസ ഫണ്ടിലേക്ക് നാലേകാൽ ലക്ഷം സമാഹരിച്ച് തങ്ങളെപള്ളി എട്ടാം വാർഡ് കമ്മിറ്റിയും, രണ്ട് ലക്ഷത്തിന് മുകളിൽ സമാഹരിച്ച് തെക്കുംബാട് നാലാം വാർഡും, മാട്ടൂൽ നോർത്ത് രണ്ടാം വാർഡ്‌ കമ്മിറ്റികളും ഏറ്റവും മുന്നിട്ട് നിന്നപ്പോൾ, മാട്ടൂൽ സൗത്ത് ഒൻപത് , പത്ത് വാർഡ് കമ്മിറ്റികൾ ഒന്നേകാൽ ലക്ഷം വീതം സമാഹരിച്ച് മികച്ചു നിന്നു.


മാട്ടൂൽ സെൻട്രൽ അഞ്ചാം വാർഡ്‌, മാട്ടൂൽ നോർത്ത് പതിനേഴ് വാർഡ്‌ കമ്മിറ്റികൾ മുക്കാൽ ലക്ഷത്തിന് മുകളിൽ സമാഹരിച്ച് തിളക്കമാർന്ന പങ്കാളിത്തവും ഉറപ്പാക്കി.
ആ കൂട്ടത്തിൽ ഏറ്റവും പരാമർശിക്കപ്പെടേണ്ടുന്ന നാമം മാട്ടൂൽ തങ്ങളെപള്ളി സ്വദേശി ദുബായിലെ ചെറുകിട സംരംഭകൻ സിപി മുബഷിറിന്റെത് തന്നെയാകാം.


രണ്ടേകാൽ ലക്ഷമാണ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് മുബഷിർ നൽകിയത്.
ഇതിലൂടെ വയനാട് ചൂരൽമല-മുണ്ടകൈ പ്രദേശങ്ങളിൽ ജീവൻ ബാക്കിയായ ഒരു കൂട്ടം സാധു മനുഷ്യരുടെ ഇനിയുള്ള പ്രാർത്ഥനകളിൽ നമുക്കും ഇടം കണ്ടെത്താനായിരിക്കുന്നു.


ഫണ്ട് സമാഹരത്തിൽ സജ്ജീവ ഇടപെടൽ നടത്തിയ എല്ലാ വാർഡ് കമ്മിറ്റികൾക്കും, പ്രവർത്തകർക്കുമുള്ള പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഈ സദുധ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും പതിനാലര ലക്ഷം നന്ദി……

സ്നേഹാദരങ്ങളോടെ,

You Might Also Like

വയനാട് ദുരിത മേഘലയിൽ സന്നദ്ധ സേവനം നടത്തിയ വൈറ്റ് ഗാർഡിനെ ആദരിച്ചു

മാട്ടൂലിലെ വീട്ടിലേക്ക് പുറപ്പെട്ട കുട്ടിയെ കാണ്മാനില്ല

വയനാടിന്റെ  കണ്ണീരൊപ്പാൻ  മുസ്ലിം  ലീഗ്  സ്റ്റേറ്റ് കമ്മിറ്റിയുടെ ഫണ്ട് ശേഖരണത്തിൽ  ബഹ്‌റൈൻ കെഎംസിസി  അഴീക്കോട്‌ മണ്ഡലം കമ്മിറ്റിയും പങ്കാളികളായി.

പനി ബാധിച്ചതിനെ തുടര്‍ന്ന് വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയിലിരിക്കെ നവവധു മരിച്ചു

ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ചാലിയാറിലും മുണ്ടക്കൈയിലും നടത്തിയ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി

TAGGED:mattulwayanadWayanad Fund

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ബീഫിന്‍റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഹരിയാനയില്‍ മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു
Next Article ഉരുൾ തകർത്ത സ്കൂളുകള്‍ തുറന്നു ; അതിജീവനത്തിന്‍റെ ബെല്ലടി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

വയനാട് ഉരുള്‍പൊട്ടല്‍: മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം

MattulLive MattulLive September 15, 2024
Kerala

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്

MattulLive MattulLive September 11, 2024

ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയനാകാത്ത എട്ട് മൃതദേഹം പുത്തുമലയില്‍ കൂട്ടത്തോടെ സംസ്കരിച്ചു.

MattulLive MattulLive August 4, 2024
Kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും മുസ്‌ലിം ലീഗിനും നന്ദിയും അഭിനന്ദവും രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി

MattulLive MattulLive August 23, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account