ഫുജൈറ KMCC സംസ്ഥാന ജനറല്‍ സിക്രട്ടറി ബഷീര്‍ ഉളിയിലിനെ കാഞ്ഞിരോട് ശാഖ ആദരിച്ചു.കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വഃ അബ്ദുള്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
എ.അശ്റഫ് മാസ്റ്റര്‍ അദ്ധൃക്ഷത വഹിച്ചു.
സമീര്‍ യമാനി പ്രാര്‍ത്ഥന നടത്തി
കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി അഡ്വ. എം.പി.മുഹമ്മദലി,
കണ്ണൂര്‍ മണ്ഡലം ട്രഷറര്‍ പി.സി.അഹമ്മദ് കുട്ടി,ഖത്തര്‍ കെ.എം.സി.സി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് സി.കെ.റഫീക്ക്,വാര്‍ഡ് മെംമ്പര്‍ പി.അശ്റഫ് ,പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഓ.കെ.മൊയ്തീന്
ഈ.അഹമ്മദ് ചാരിറ്റി സെല്‍ കണ്‍വീനര്‍ പി.ഹാശിം,കണ്ണൂര്‍ മണ്ഡലം പ്രവാസി ലീഗ് സിക്രട്ടറി അഹമ്മദ് തളയന്ങ്കണ്ടി,
കാഞ്ഞിരോട് ശാഖ ലീഗ് ട്രഷറര്‍ പി.സി.അബ്ദുള്ള കുട്ടി,ജോ.സിക്രട്ടറി എ.മഹറൂഫ്,സത്താര്‍ ആനിയത്ത്,
സി.കെ.ജസീം,പഴയപള്ളി ശാഖ ലീഗ് സിക്രട്ടറി പി.സി.ശബീര്‍,കാഞ്ഞിരോട് ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് ഹാത്തിം കമാല്‍
കെ.എം.സി.സി നേതാവ് പി.സി മുനവ്വിര്‍
പ്രസംഗിച്ചു
ബഷീര്‍ ഉളിയില്‍ മറുപടി പ്രസംഗം നടത്തി.
കെ.അബ്ദുള്‍ ലത്തീഫ്,
പി.സി.അബ്ദുള്‍ ലത്തീഫ്,
പി.സ് അബ്ദുള്ള , പി.പി.മുസ്തഫ,
എന്‍.കെ.മുനീര്‍
പി.സി.മുഹ്ത്തസിം,
എ.ജംഷീര്‍,
പി.സിനബീല്, പി.സി.സനില്‍,
പി.സി.ഷാദ്,
പി.സിനിഹാല്,
പി.സി.മുഹ്ത്താര്‍,
പങ്കെടുത്തു
എം.പി.നൂറുദ്ദീന്‍ സ്വാഗതവും,
എം.പി റാസിഖ് നന്ദിയും പറഞ്ഞു.