By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത: ഉടൻ കേരളം സന്ദര്‍ശിക്കുമെന്ന് അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Sports > കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത: ഉടൻ കേരളം സന്ദര്‍ശിക്കുമെന്ന് അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ
Sports

കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത: ഉടൻ കേരളം സന്ദര്‍ശിക്കുമെന്ന് അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ

MattulLive
Last updated: September 5, 2024 7:54 pm
MattulLive
1 Min Read
SHARE

തിരുവനന്തപുരം: കേരളത്തിലെ ഫുട്ബാള്‍ പ്രേമികള്‍ക്ക് സന്തോഷ വാർത്ത. അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികള്‍ ഉടൻ കേരളം സന്ദർശിക്കും.

കായിക മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തില്‍ സ്പെയിനിലെ മാഡ്രിഡില്‍ അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ കേരളത്തില്‍ ഫുട്ബോള്‍ പരിശീലന കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്. അസോസിയേഷന്റെ പ്രതിനിധികളുടെ സന്ദർശനത്തിനു പിന്നാലെ അർജൻ്റീന ഫുട്ബോള്‍ ടീമും കേരളം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിക്ക് ഒപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെനിലെ മാഡ്രിഡില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്തിരുന്നു.

കേരളത്തിലെ അർജന്റീന ഫുട്ബോള്‍ ആരാധകരെ എല്ലായ്പ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ ചർച്ചയില്‍ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചർച്ചയായി. അതിനെ തുടർന്ന് അസ്സോസിയേഷൻ ഉടൻ തന്നെ കേരളം സന്ദർശിക്കുന്നതിന് താത്പര്യം അറിയിച്ചു. അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ ഫുട്ബോള്‍ അക്കാദമികള്‍ സർക്കാരുമായി ചേർന്ന് കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുവാൻ താല്പര്യം അറിയിച്ചു.

You Might Also Like

തൃശൂരില്‍ സംശയ സാഹചര്യത്തില്‍ ഒരു യുവാവ്, പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 130 മില്ലിഗ്രാം എല്‍എസ്‍ഡി സ്റ്റാമ്ബ്

വാഹനാപകടം: യുഎഇയില്‍ മലയാളിക്ക് 11.5 കോടി രൂപ നഷ്‌ടപരിഹാരം

കണ്ണൂര്‍ തളിപ്പറമ്ബ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 70 ഓളം പേര്‍ക്ക് പരിക്ക്

ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പരിഹാരത്തിനെത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

മലബാറിന് യൂസഫലിയുടെ ഓണസമ്മാനം ; ആഗോള നിലവാരത്തിലുള്ള ഷോപ്പിങ്ങ് മാള്‍ കോഴിക്കോട് തുറന്നു

TAGGED:latest newsSports news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article നമ്മുടെ സി.എച്ച്…
(ഭാഗം – 5)
രാഷ്ട്രീയക്കളരിയിലേക്ക്…
Next Article കോഴിക്കോട് കൂടരഞ്ഞിയില്‍ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ വെച്ച്‌ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക.

MattulLive MattulLive August 19, 2024
Kerala

സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു.

MattulLive MattulLive September 19, 2024
Kerala

ആ കുഞ്ഞിന് ഗംഗാവലി തിരികെ നല്‍കി, കളിപ്പാട്ട ലോറി മാത്രം; അര്‍ജുന്റെ ഫോണ്‍, വാച്ച്‌ എന്നിവയും കണ്ടെടുത്തു

MattulLive MattulLive September 26, 2024
India

രാജി പ്രഖ്യാപിച്ച്‌ കെജ്‍രിവാള്‍; ‘ഇനി ജനം തീരുമാനിക്കട്ടെ’

MattulLive MattulLive September 15, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account