പാലക്കാട് : ചെറുപ്പുളശേരിയില്‍ ലീഗ് നേതാവിന് നേരെ പൊതുവേദിയില്‍ കല്ലേറ്.
മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതിയംഗത്തിന് നേരെയാണ് കല്ലേറുണ്ടായത്.
കെ കെ അസീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആരാണ് കല്ലെറിഞ്ഞതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.