By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: പൂക്കളമിടാൻ പൂവ് ശേഖരിച്ചു വരുന്നതിനിടെ നടപ്പാലം തകര്‍ന്നുവീണു; കൊല്ലത്ത് വീട്ടമ്മ മരിച്ചു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > പൂക്കളമിടാൻ പൂവ് ശേഖരിച്ചു വരുന്നതിനിടെ നടപ്പാലം തകര്‍ന്നുവീണു; കൊല്ലത്ത് വീട്ടമ്മ മരിച്ചു
Kerala

പൂക്കളമിടാൻ പൂവ് ശേഖരിച്ചു വരുന്നതിനിടെ നടപ്പാലം തകര്‍ന്നുവീണു; കൊല്ലത്ത് വീട്ടമ്മ മരിച്ചു

MattulLive
Last updated: September 7, 2024 7:25 am
MattulLive
1 Min Read
SHARE

കൊല്ലം: ഓണപ്പൂക്കളമിടുന്നതിന് വേണ്ട പൂക്കള്‍ ശേഖരിച്ചു വരുന്നതിനിടെ കോണ്‍ക്രീറ്റ് പാലം തകർന്ന് തോട്ടില്‍വീണ വീട്ടമ്മ മരിച്ചു.

പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ പുല്ലാഞ്ഞിയില്‍ വിഷ്ണുവിലാസത്തില്‍ ഓമന(58)യാണ് മരിച്ചത്. മലയാറ്റുമുക്കിനു സമീപത്തെ തോടിനു കുറുകേയുള്ള 40 വർഷത്തോളം പഴക്കമുള്ള പാലമാണ് തകർന്നുവീണത്. ഓമന പാലം കടക്കുമ്ബോള്‍ തകർന്നുവീണ് കോണ്‍ക്രീറ്റിന് അടിയില്‍പ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. തോടിന്റെ കരയിലാണ് ഒാമനയുടെ വീട്. വീട്ടിലേക്ക് പോകാനുള്ള ഏക വഴിയാണ് നടപ്പാലം. അത്തപ്പൂക്കളത്തിന് പൂക്കള്‍ ശേഖരിക്കുന്നതിനുപോയി തിരികെ വീട്ടിലേക്ക് വരുമ്ബോഴാണ് അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാലത്തിന്റെ കോണ്‍ക്രീറ്റ് മൂന്നായി തകർന്ന് നിലംപൊത്തുകയായിരുന്നു.

ഏറെ വൈകിയും ഓമന വീട്ടിലെത്താതായതോടെ ഭർത്താവ് ശ്രീധരൻ ആചാരി അന്വേഷിച്ച്‌ ഇറങ്ങുകയായിരുന്നു. നടപ്പാലം തകർന്നുകിടക്കുന്നതുകണ്ട് അദ്ദേഹം മറ്റുള്ളവരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലില്‍ കോണ്‍ക്രീറ്റിന് അടിയില്‍ കുടുങ്ങിയനിലയില്‍ ഓമനയെ കണ്ടെത്തി. പുറത്തെടുത്ത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: വിഷ്ണു, മഞ്ജു

You Might Also Like

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

അസമിലെ നടപടി: ജനാധ്യപത്യ സമൂഹത്തെ നടുക്കുന്ന സംഭവം; അബ്ദുസ്സമദ് സമദാനി എം.പി

കാരുണ്യ സേവന രംഗത്ത് ഹൈദരലി തങ്ങള്‍ മാതൃക- ഇ.ടി മുഹമ്മദ് ബഷീര്‍

ജീവനുള്ള കാലത്തോളം മുസ്‌ലിംകളുടെ അവകാശങ്ങള്‍ ആരും കവര്‍ന്നെടുക്കില്ല; നിതീഷിനെയും ഹിമന്ത ബിശ്വ ശര്‍മയെയും രൂക്ഷമായി വിമര്‍ശിച്ച്‌ തേജസ്വി യാദവ്

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

TAGGED:KOLLAMlatest newsnews

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article നഴ്സിങ് വിദ്യാര്‍ഥിനി ട്രെയിനില്‍നിന്ന് വീണ് മരിച്ചു
Next Article ഫുട്ബോള്‍ സെലക്ഷൻ ക്യാംപില്‍ പങ്കെടുക്കാൻ പോകവേ അപകടം; 17കാരന് ദാരുണാന്ത്യം

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kannur

തളിപ്പറമ്പില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് പേര്‍ക്കെതിരെ കേസ്

MattulLive MattulLive September 3, 2024
Kerala

ഊണ് റെഡി’ ബോര്‍ഡ് മാറ്റണം; സ്ത്രീകളെയും കുട്ടിയെയും കയ്യേറ്റംചെയ്ത് CPM ജില്ലാപഞ്ചായത്തംഗം

MattulLive MattulLive September 20, 2024
Kerala

മങ്കിപോക്‌സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍

MattulLive MattulLive August 18, 2024
Sports

സൂപ്പര്‍ ലീഗ് കേരളയില്‍ സമനിലക്കളി; ഓരോ ഗോളടിച്ച്‌ കണ്ണൂരും കൊച്ചിയും

MattulLive MattulLive September 13, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account