By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ഭര്‍ത്താവിന് നേരെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദനം, പിന്നാലെ ആസിഡ് ആക്രമണം; ഭാര്യയുള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > India > ഭര്‍ത്താവിന് നേരെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദനം, പിന്നാലെ ആസിഡ് ആക്രമണം; ഭാര്യയുള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തു
India

ഭര്‍ത്താവിന് നേരെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദനം, പിന്നാലെ ആസിഡ് ആക്രമണം; ഭാര്യയുള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തു

MattulLive
Last updated: September 14, 2024 7:38 am
MattulLive
1 Min Read
SHARE

മുംബൈ: മഹാരാഷ്ട്രയില്‍ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ ഭാര്യയുള്‍പ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.

സെപ്റ്റംബർ ആദ്യ ആഴ്ച നടന്ന സംഭവത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് കേസെടുത്തത്. ആക്രമിക്കപ്പെട്ട ഗോവിന്ദ് ഭഗവാൻ ഭികാനെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

വിവാഹമോചനം നേടിയെങ്കിലും രണ്ട് ആഴ്ചക്ക് മുൻപ് ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. സെപ്റ്റംബർ അഞ്ചിന് ഭാര്യാ സഹോദരി വിളിക്കുകയും യുവതി അവരുടെ വീട്ടില്‍ ഉണ്ടെന്നും ഉടൻ എത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. വന്നില്ലെങ്കില്‍ ഭാര്യ വിഷം കഴിക്കുമെന്നും സഹോദരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യാസഹോദരിയുടെ വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുള്‍പ്പെടെ നാലംഗ സംഘം ഭർത്താവിനെ മർദ്ദിക്കുകയായിരുന്നു. ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ ശേഷം മർദ്ദിക്കുകയും പിന്നാലെ ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്നാണ് ഇവർക്കെതിരായ പരാതി.

You Might Also Like

ഒന്നരവയസില്‍ ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്സില്‍; നേട്ടമെഴുതി കാസര്‍കോട്ടെ കുഞ്ഞു പ്രതിഭ ഹൈസിൻ ആദം

കുട്ടികള്‍ക്കുള്ള സഹായം പരസ്യമായി വേണ്ട; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്കാരം കുറുക്കോളി മൊയ്തീൻ എം എൽ എ ക്ക്

സംസാരിക്കാൻ കഴിയില്ലെങ്കില്‍ മിണ്ടാതെ നിന്നോ’; കെ.ടി. ജലീലിനോട് സ്പീക്കര്‍

ശ്രീക്കുട്ടിയുടെ ജീവിതം വഴിവിട്ട ബന്ധങ്ങളും ലഹരി ഉപയോഗവും നിറഞ്ഞത്;നെയ്യാറ്റിൻകര സ്വദേശിനിയുടെ ജീവിതം ഇങ്ങനെ.

TAGGED:arrestedcrimelatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article സൂപ്പര്‍ ലീഗ് കേരളയില്‍ സമനിലക്കളി; ഓരോ ഗോളടിച്ച്‌ കണ്ണൂരും കൊച്ചിയും
Next Article മകനേ, നീ പോയല്ലോ… ഉമ്മ കരള്‍ പകുത്തുനല്‍കിയിട്ടും; നീറുന്ന ഓര്‍മ്മയായി അമാൻ

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

മാഫിയ സര്‍ക്കാറിനെതിരെ യുവജനരോഷം; പ്രതിഷേധ ജ്വാല തീര്‍ത്ത് യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാര്‍ച്ച്‌

MattulLive MattulLive September 19, 2024
Kerala

തൃശൂരില്‍ ബി.ജെ.പിയുടേത് വിശ്വാസികളെ അപമാനിച്ച്‌ നേടിയ വിജയം; മുഖ്യമന്ത്രി മൗനം വെടിയണം -പി.കെ കുഞ്ഞാലിക്കുട്ടി

MattulLive MattulLive September 8, 2024
India

ഫോണ്‍പേയില്‍ ഇനി ‘കടം’ ലഭിക്കും

MattulLive MattulLive August 23, 2024
Kerala

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു.

MattulLive MattulLive August 25, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account