By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: അരിയിൽ ഷുക്കൂർ കൊലപാതകം’
പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ കോടതി തള്ളി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > അരിയിൽ ഷുക്കൂർ കൊലപാതകം’
പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ കോടതി തള്ളി
Kannur

അരിയിൽ ഷുക്കൂർ കൊലപാതകം’
പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി സിബിഐ കോടതി തള്ളി

MattulLive
Last updated: September 19, 2024 7:55 am
MattulLive
1 Min Read
SHARE

അരിയിൽ ശുക്കൂർ വധക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് സി.ബി.ഐ. കോടതിയിൽ പി.ജയരാജനും ടി.വി. രാജേഷും ഫയൽ ചെയ്തിരിക്കുന്ന ഡിസ്‌ചാർജ്ജ് പെറ്റീഷൻ സി.ബി.ഐ. കോടതി തള്ളിയിരിക്കുന്നു.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടരി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബും പി.എം.എ. സലാം സാഹിബുമുൾപ്പെടെ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റിയുടെ നിരീക്ഷണത്തിലും മേൽനോട്ടത്തിലും ജില്ലാ മുസ്ലിംലീഗ് കമ്മറ്റിയും ഷുക്കൂറിന്റെ കുടുംബവും നടത്തുന്ന നിയമ പോരാട്ടങ്ങളുടെ വിജയമാണ് ഈ കോടതി വിധി.

കൊലപാതകത്തിനായി ഗൂഢാലോചന നടന്നെന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നാണ് ഷുക്കൂർ വധം. മുസ്ലീംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്‌എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്ബിന് സമീപത്തുള്ള പട്ടുവത്ത് വച്ച്‌ തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. അക്രമികള്‍ വിചാരണ നടത്തിയശേഷം കീഴാറയിലെ ഒരു പാടത്തിട്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

വാഹനം ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് പി ജയരാജനെയും ടി വി രാജേഷിനെയും പ്രവേശിപ്പിച്ച തളിപ്പറമ്ബ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച്‌ ഷുക്കൂറിന്റെ അമ്മ ആതിക്ക നല്‍കിയ ഹർജിയില്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 34 പ്രതികളുള്ള കേസില്‍ പി ജയരാജൻ, ടിവി രാജേഷ് എന്നിവർ യഥാക്രമം 33, 34 പ്രതികളാണ്.

ഷുക്കൂറിനും കുടുംബത്തിനും പാർട്ടിക്കും നീതി കിട്ടും വരെയുള്ള നിയമപോരാട്ടം മുസ്ലിം ലീഗ് തുടരുക തന്നെ ചെയ്യും.

You Might Also Like

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സേവന രത്ന പുരസ്കാരം കുറുക്കോളി മൊയ്തീൻ എം എൽ എ ക്ക്

കോഴിക്കോട് ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍

വസ്ത്രക്കടയില്‍ പൊലീസ് റെയ്‌ഡ്‌; കണ്ടെത്തിയത് ഇ-സിഗരറ്റുകള്‍; ‘ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകരം’

മയക്കുമരുന്ന് വേട്ട ‘പഴയങ്ങാടി സ്വദേശി പിടിയിലായി

ഭാര്യമാരെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി; സൗദിയില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

TAGGED:cpimcrimekannurlatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article റഫയില്‍ നാല് ഇസ്രായേല്‍ സൈനികര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
Next Article എന്താണ് ഒരു രാജ്യം ഒറ്റ തിരഞ്ഞടുപ്പ്?

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Gulf News

കുവൈത്തില്‍ സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരേ ലൈംഗികാതിക്രമം; പ്രവാസി സെക്യൂരിറ്റി ഗാര്‍ഡിന് വധശിക്ഷ

MattulLive MattulLive August 27, 2024
India

70 വയസ്സിന് മുകളില്‍ പ്രായക്കാരായ എല്ലാവര്‍ക്കും മെഡിക്കല്‍ ഇൻഷൂറൻസ്; പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

MattulLive MattulLive September 11, 2024
Mattul News

കറൻസി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയിൽ മാട്ടൂൽ സ്വദേശി പോലീസ് പിടിയിൽ

MattulLive MattulLive September 26, 2024
Kerala

തൃശൂരില്‍ സംശയ സാഹചര്യത്തില്‍ ഒരു യുവാവ്, പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 130 മില്ലിഗ്രാം എല്‍എസ്‍ഡി സ്റ്റാമ്ബ്

MattulLive MattulLive September 20, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account