By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: തൃശൂരില്‍ സംശയ സാഹചര്യത്തില്‍ ഒരു യുവാവ്, പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 130 മില്ലിഗ്രാം എല്‍എസ്‍ഡി സ്റ്റാമ്ബ്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > തൃശൂരില്‍ സംശയ സാഹചര്യത്തില്‍ ഒരു യുവാവ്, പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 130 മില്ലിഗ്രാം എല്‍എസ്‍ഡി സ്റ്റാമ്ബ്
Kerala

തൃശൂരില്‍ സംശയ സാഹചര്യത്തില്‍ ഒരു യുവാവ്, പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 130 മില്ലിഗ്രാം എല്‍എസ്‍ഡി സ്റ്റാമ്ബ്

MattulLive
Last updated: September 20, 2024 5:09 pm
MattulLive
1 Min Read
SHARE

തൃശൂർ: ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് തൃശൂരില്‍ നടത്തിയ പരിശോധനയില്‍ ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയില്‍.

തൃശൂർ ചൊവ്വൂരില്‍ ആണ് എല്‍എസ് ഡി സ്റ്റാമ്ബും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ചൊവ്വൂർ സ്വദേശിയായ ജിനു ജോസ് (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 130 മില്ലിഗ്രാം എല്‍എസ്‍ഡി സ്റ്റാമ്ബും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് യുവാവ് പിടിയിലായത്.

ചേർപ്പ് എക്സൈസ് റേഞ്ച് ഇൻസ്പെകർ കെ.അശ്വിൻ കുമാറിന്റെ നേതൃത്വത്തിലുള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെകർ രാജേഷ്.കെ.വി, സിവില്‍ എക്സൈസ് ഓഫീസർ വിപിൻരാജ് ടി.ആർ, വനിത സിവില്‍ എക്സൈസ് ഓഫീസർ ശ്യാമലത, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ഷൈജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

അതിനിടെ ഇന്ന് കൊല്ലം ജില്ലയിലെ പുനലൂരില്‍ എക്സൈസ് കഞ്ചാവുമായി ഒരാളെ പിടികൂടി. 1.412 കിലോഗ്രാം കഞ്ചാവുമായി പുനലൂർ പരവട്ടം സ്വദേശിയായ രാജു (45വയസ്) എന്നയായാണ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ. ഷമീർഖാന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. റെയ്ഡില്‍ എക്സൈസ് ഇൻസ്പെക്ടർ റെജി.ജെ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഷിഹാബുദ്ദീൻ.വൈ, പ്രിവൻ്റീവ് ഓഫീസർ റെജി മോൻ, സിവില്‍ എക്‌സൈസ് ഓഫീസർമാരായ റിൻജോ വർഗ്ഗീസ്, മാത്യുപോള്‍, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ രജീഷ് ലാല്‍ എന്നിവരും പങ്കെടുത്തു.

:

You Might Also Like

ഓട്ടോകള്‍ക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതില്‍ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം

വയനാട് പുനരധിവാസം: ആദ്യഘട്ട സഹായം കൈമാറി

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ;കമ്പിൽ സ്കൂളിൽ മുഴുവൻ സീറ്റും നിലനിർത്തി MSF

റഫയില്‍ നാല് ഇസ്രായേല്‍ സൈനികര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;

TAGGED:arresteddrugskeralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article മലയാള സിനിമയുടെ അമ്മ മുഖം; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
Next Article ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് സർക്കാർ ജീവനക്കാരൻ മരിച്ചു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ യുവതി മരിച്ചു
Gulf News October 23, 2024
- Advertisement -

You Might also Like

Mattul News

മാട്ടൂൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനാചരണവും സബ് ജില്ലാ സബ് ജൂനിയർ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുആദ് സിറാജിന് അനുമോദനവും നടത്തി

MattulLive MattulLive August 9, 2024
Kerala

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു.

MattulLive MattulLive August 25, 2024
Kerala

ദുരിതബാധിതർക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച അടിയന്തര ധനസഹായം വിതരണം ചെയ്തു തുടങ്ങി.

MattulLive MattulLive August 23, 2024
Mattul News

വിജയം ആവർത്തിച്ച് ദ്രോണാ മാട്ടൂൽ

MattulLive MattulLive October 1, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account