By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: മുഖ്യമന്ത്രി എന്നെ ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി’; പി. ശശി കാട്ടുകള്ളനെന്ന് അൻവര്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > മുഖ്യമന്ത്രി എന്നെ ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി’; പി. ശശി കാട്ടുകള്ളനെന്ന് അൻവര്‍
Kerala

മുഖ്യമന്ത്രി എന്നെ ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി’; പി. ശശി കാട്ടുകള്ളനെന്ന് അൻവര്‍

MattulLive
Last updated: September 26, 2024 2:06 pm
MattulLive
1 Min Read
SHARE

മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനവുമായി അൻവർ.

പി. ശശിയെ കാട്ടുകള്ളൻ എന്ന് അഭിസംബോധന ചെയ്ത അൻവർ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അൻവർ പറഞ്ഞു. നിലമ്ബൂരില്‍ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അൻവർ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് അൻവർ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ചതിനു ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അൻവർ പത്രസമ്മേളനത്തില്‍ പങ്കുവെച്ചു. മുഖ്യമന്ത്രിയുമായുള്ള സംസാരത്തില്‍ അദ്ദേഹത്തിന് എന്തോ നിസ്സഹായാവസ്ഥയുണ്ടെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹ പറഞ്ഞു.

‘അഞ്ചുമിനിറ്റാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരമണിക്കൂർ കണ്ടെന്ന് ഞാൻ തള്ളാൻ ഉദ്ദേശിച്ചതല്ല. മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചുവെന്ന് കേരളത്തിലെ സഖാക്കള്‍ മനസിലാക്കണം. പോലീസിന്റെ ഏകപക്ഷീയവും വർഗീയവുമായ നിലപാടിനെ കുറേക്കാലമായി ഞാൻ ചോദ്യംചെയ്യുന്നു. ഏകപക്ഷീയമായി സഖാക്കളെ അടിച്ചമർത്തുക, പോലീസിന്റെ ആർ.എസ്.എസ്. വത്കരണം എന്നിവയ്ക്കെതിരെ എനിക്ക് വികാരമുണ്ടായിരുന്നു’, അൻവർ പറഞ്ഞു.

‘ഞാനെന്റെ പിതാവിന്റെ സ്ഥാനത്ത് കണ്ട് വിശ്വസ്തനായി നില്‍ക്കുന്ന വ്യക്തിയുടെ മുന്നില്‍ കാര്യങ്ങള്‍ പറഞ്ഞു. എനിക്ക് പറയാനുള്ളതെല്ലാം കേട്ടുകഴിഞ്ഞ മുഖ്യമന്ത്രി ഇങ്ങനെയൊക്കെയായാല്‍ എന്താ ചെയ്യുകയെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്വാസം എന്റെ നെഞ്ചില്‍ തട്ടി. എന്തോ നിസ്സാഹയവസ്ഥ എനിക്ക് മനസിലായി. അരീക്കോട് സംഭവവത്തിന് പിന്നാലെ പോയശേഷം കാട്ടുകള്ളൻ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി തന്നെയാണ് ഈ മനുഷ്യനെ കേരളത്തില്‍ വികൃതമാക്കുന്നത്. പോലീസുമായി ബന്ധപ്പെട്ട ഒരുകാര്യവും മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുന്നില്ല. ആ കാട്ടുകള്ളനെ താഴെയിറക്കണമെന്ന് ഞാൻ ദൃഢപ്രതിജ്ഞചെയ്തതാണ്’, അൻവർ വ്യക്തമാക്കി.

‘മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവംകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയത്. കേരളത്തില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു. മുഖ്യമന്ത്രിക്ക് അറിയില്ലായിരിക്കും, ആ സൂര്യൻ കെട്ടുപോയിട്ടുണ്ട്. നൂറില്‍നിന്ന് മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്കും കമ്മ്യൂണിസ്റ്റുകാർക്കും മുഖ്യമന്ത്രിയോട് വെറുപ്പാണ്. ഇതിനുമുഴുവൻ കാരണക്കാരനും അവനാണെന്ന് ഞാൻ ശശിയുടെ കാബിൻ ചൂണ്ടി മുഖ്യമന്ത്രിയോട് പറഞ്ഞു. ഇനി അവനെ വിശ്വസിക്കരുതെന്നും അദ്ദേഹത്തോട് പറഞ്ഞു’, അദ്ദേഹം കൂട്ടിച്ചേർത്തു.

You Might Also Like

സങ്കീര്‍ണ മേഖലയില്‍ ചെന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി, പിപിഇ കിറ്റുള്‍പ്പെടെ നല്‍കാതെ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി; ഗുരുതര അനാസ്ഥ

കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ചു മൂടിയെന്ന് സംശയം, മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

പോരാളി ഷാജിയെ പൊലീസ് കണ്ടെത്തിയപ്പോള്‍ കണ്ണൂരിലെ സിപിഎമ്മിന് മിണ്ടാട്ടം മുട്ടിയോ? പ്രതികരിക്കാതെ എം വി ജയരാജൻ

വർദ്ധിച്ചുവരുന്ന സിസേറിയൻ പ്രസവങ്ങള്‍.ഇതില്‍ ഡോക്ടർമാരുടെ പങ്ക് എത്രമാത്രമുണ്ട്?

കരുതലിന്റെ വേറിട്ട മാതൃക’
തന്റെ സ്വർണ്ണ വളകൾ മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് നൽകി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയുടെ ഭാര്യ ജമീല

TAGGED:cpimkeralalatest newspinarayi vijayanPolitics

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു; ഞായറാഴ്ച നിലമ്പൂരിൽ സമ്മേളനം വിളിച്ച്‌ അൻവര്‍
Next Article ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങളോട് പ്രതികരിച്ച്‌ കെകെ രമ

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുറത്തേക്ക്, കനത്ത പൊലീസ് സുരക്ഷ

MattulLive MattulLive August 30, 2024
Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

MattulLive MattulLive August 18, 2024
Kerala

ഓണം കൊഴുപ്പിക്കാൻ ലഹരി; പുനലൂരില്‍ 146 ഗ്രാം MDMA-യുമായി രണ്ടുപേര്‍ പിടിയില്‍,

MattulLive MattulLive September 7, 2024
Kerala

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മമരണയിൽ ഇസാദ് 2024 പദ്ധതിക്ക് തുടക്കം

MattulLive MattulLive August 16, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account