By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ മനാഫിനെതിരെ കേസ്; ‘
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ മനാഫിനെതിരെ കേസ്; ‘
Kerala

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ മനാഫിനെതിരെ കേസ്; ‘

MattulLive
Last updated: October 4, 2024 12:51 pm
MattulLive
1 Min Read
SHARE

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ ഇന്നലെയാണ് അര്‍ജുന്‍റെ കുടുംബം പരാതി നല്‍കിയത്.

ഇന്നലെ കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു . മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ഇന്നലെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്‍റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തിനെതിരായ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.

മുതലെടുപ്പ് നടത്തിയിട്ടില്ല, അർജുൻ്റെ കുടുംബത്തോടൊപ്പമെന്നും മനാഫ്; ചിതയടങ്ങും മുൻപ് വിവാദം പാടില്ല

You Might Also Like

ആ കുഞ്ഞിന് ഗംഗാവലി തിരികെ നല്‍കി, കളിപ്പാട്ട ലോറി മാത്രം; അര്‍ജുന്റെ ഫോണ്‍, വാച്ച്‌ എന്നിവയും കണ്ടെടുത്തു

തുറന്നുപറച്ചിലിന്റെ പ്രത്യാഘാതം ഭയക്കുന്നില്ല, മനസുകൊണ്ട് എല്‍ഡിഎഫ് വിട്ടിട്ടില്ല’; വീണ്ടും പിവി അൻവര്‍

ഉരുള്‍പൊട്ടലില്‍ സ്‌കൂട്ടര്‍ നഷ്ടമായ മാഷിന് പുതിയ സ്കൂട്ടര്‍ നല്‍കി യൂത്ത് ലീഗ്

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും മുസ്‌ലിം ലീഗിനും നന്ദിയും അഭിനന്ദവും രേഖപ്പെടുത്തി കേരള വ്യാപാരി വ്യവസായി

ഇനി നിയമ പോരാട്ടത്തിനില്ല, നജീബ് കാന്തപുരത്തിന് ആശംസകള്‍; പെരിന്തല്‍മണ്ണയിലെ ഇടത് സ്ഥാനാര്‍ഥി

TAGGED:keralaKOZHIKODElatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article യുവതി കിടപ്പുമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍, മകള്‍ ഗുരുതരാവസ്ഥയില്‍
Next Article അര്‍ജുനെ കിട്ടിയാല്‍ സമാധാനമുണ്ടാകുമെന്ന് കരുതി, എന്നാല്‍ അതുണ്ടായില്ല’; മാധ്യമങ്ങള്‍ക്കു മുന്നില്‍ മനാഫ്

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Gulf News

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികൾക്ക് എട്ടര കോടി സമ്മാനം

MattulLive MattulLive August 28, 2024
Kerala

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു; അമ്മയുടെ മടിയില്‍ ഇരുന്ന രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു

MattulLive MattulLive September 29, 2024
Kerala

പെട്ടന്നുള്ള കനത്ത മഴ; ചാലിയാറിൽ തെരച്ചിലിന് പോയ 14 അംഗ സംഘം പരപ്പൻപാറയിലെ വനത്തിനുള്ളിൽ കുടുങ്ങി

MattulLive MattulLive August 13, 2024
Kerala

കാരുണ്യ സേവന രംഗത്ത് ഹൈദരലി തങ്ങള്‍ മാതൃക- ഇ.ടി മുഹമ്മദ് ബഷീര്‍

MattulLive MattulLive August 29, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account