മാട്ടൂൽ | എം വിജിൻ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു
പ്രിൻസിപ്പാൾ രഞ്ജിത്ത് എം സ്വാഗതം പറഞ്ഞു,
വിദ്യാകിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ സി സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ആബിദ ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ, ബ്ലോക്ക് മെമ്പർ വിജേഷ് മാട്ടൂൽ, വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സൈനബ സി, വാർഡ് മെമ്പർ ഇന്ദിര ജോസ്, മുൻപഞ്ചായത്ത് പ്രസിഡണ് കെ.വി. മുഹമ്മദലി ഹാജി, അജിത് മാട്ടൂൽ, പി.ടി.എ പ്രസിഡണ്ട് അഷ്റഫ് യു . എ, എസ് എം സി ചെയർമാൻ മുഹമ്മദ് ഹാരിസ്, എവി അബ്ദുൽ ഖാദർ, ടി.എ മുഹമ്മദ് കുഞ്ഞി, എന്നിവർ ആശംസകൾ നേർന്നു
ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി കെ നന്ദിയും പറഞ്ഞു