By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: പിപി ദിവ്യക്കെതിരെ ‘ലുക്ക്‌ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോണ്‍ഗ്രസ്; പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kannur > പിപി ദിവ്യക്കെതിരെ ‘ലുക്ക്‌ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോണ്‍ഗ്രസ്; പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌
Kannur

പിപി ദിവ്യക്കെതിരെ ‘ലുക്ക്‌ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോണ്‍ഗ്രസ്; പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌

MattulLive
Last updated: October 23, 2024 1:02 am
MattulLive
1 Min Read
SHARE

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ദിവ്യക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്.

പ്രതീകാത്മകമായി പിപി ദിവ്യക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസിന്‍റെ പോസ്റ്റര്‍ ഇറക്കിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ പ്രതിഷേധിച്ചത്.

പിപി ദിവ്യ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പോസ്റ്റര്‍ സ്ഥാപിച്ചു. സ്റ്റേഷന്‍റ മതിലിലും പോസ്റ്റര്‍ പതിച്ചു. അതേസമയം, പൊലീസ് സ്റ്റേഷന് മുന്നില്‍ പോസ്റ്റര്‍ പതിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാളെ വിട്ടുകിട്ടുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകനെ വിട്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് കവാടത്തിലും ലുക്ക്‌ഔട്ട് നോട്ടീസ് പതിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനുള്ളില്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. അതേസമയം, പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ മാര്‍ച്ച്‌ നടത്തി.

You Might Also Like

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച്‌ മരിച്ചു.

കണ്ണൂര്‍ സ്വദേശിയായ  ജിം ട്രെയിനറെ വീട്ടിൽ വെച്ച്‌ കൊലപ്പെടുത്തി; പ്രതിയായ ജിം ഉടമ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

പ്രവാസികൾക്കടക്കം മുന്നറിയിപ്പ്! വാട്സാപ്പ് സന്ദേശം കണ്ടാൽ മറുപടി നൽകരുത്, ഉടൻ അധികാരികളെ അറിയിക്കണം

അരിയില്‍ ഷുക്കൂര്‍ വധം: എളുപ്പത്തില്‍ വിടുതല്‍ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ട; മുസ്‍ലിം ലീഗ്

മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വഴി ഒത്തില്ല, പിടികൂടിയത് 54 കിലോ കഞ്ചാവ്!

TAGGED:kannurlatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് ശകാരിച്ചു; മലപ്പുറത്ത് പതിമൂന്നുകാരൻ ജീവനൊടുക്കി
Next Article വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ യുവതി മരിച്ചു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

കല്ല്യാണ ദിനത്തിൽ ഒരു ലക്ഷം രൂപ മുസ്ലിം ലീഗ് സ്വരൂപിക്കുന്ന വയനാട് ഫണ്ടിലേക്ക് പെരുമ്പയിലെ പ്രമുഖ തറവാട് ആയ കണ്ണൂക്കാരത്തി  കുടുംബം  സംഭാവന നൽകി

MattulLive MattulLive August 4, 2024
Kerala

സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല, നിയമക്കുരുക്ക്’

MattulLive MattulLive August 25, 2024
India

മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ; തീരാനോവിലും മനുഷ്യത്വമുയര്‍ത്തിപ്പിടിച്ച്‌ ആര്യൻ മിശ്രയുടെ മാതാപിതാക്കള്‍

MattulLive MattulLive September 17, 2024
Mattul News

DRONA ATHLETICS ACADEMY MATTOOL പുതിയ ജഴ്സിയുടെ പ്രകാശനം നടന്നു

MattulLive MattulLive September 8, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account