ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം’ വീട്ടമ്മമാരുടെ ഫോണ്‍ നമ്ബര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി
ചെന്നൈ: ജീവകാരുണ്യ സംഘടനയുടെ പേരില് വീടുകള് തോറും കയറിയിറങ്ങി ബി.ജെ.പിയുടെ അംഗത്വം ചേര്ക്കല്. വ്യാജ വാഗ്ദാനങ്ങള്…
അരിയില്‍ ഷുക്കൂര്‍ വധം: എളുപ്പത്തില്‍ വിടുതല്‍ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ട; മുസ്‍ലിം ലീഗ്
കോഴിക്കോട്: അരിയില്‍ ഷുക്കൂർ വധക്കേസില്‍ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്‍ലിംലീഗ് സംസ്ഥാന…
ഷുക്കൂര്‍ വധകേസില്‍ പി ജയരാജന്റെ വിടുതല്‍ ഹര്‍ജി തള്ളിയത് സ്വാഗതാര്‍ഹമെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി
കണ്ണൂര്‍ | എം എസ് എഫ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ…
ലീഗ് പ്രതിനിധി സംഘം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
റാഞ്ചി: ഝാർഖണ്ഡില്‍ മുസ്‍ലിം ന്യൂനപക്ഷത്തിന് നേരെ ആവർത്തിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാൻ നിയമ നിർമാണം നടത്തുന്നതടക്കമുള്ള…
മാഫിയ സര്‍ക്കാറിനെതിരെ യുവജനരോഷം; പ്രതിഷേധ ജ്വാല തീര്‍ത്ത് യൂത്ത് ലീഗ് ക്ലിഫ് ഹൗസ് മാര്‍ച്ച്
തിരുവനന്തപുരം: കേരളം ഭരിക്കുന്ന മാഫിയ സർക്കാറിന് കനത്ത താക്കീതായി മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസ്…
യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍; യുവാവ് പിടിയില്‍
ചെന്നൈ റോഡരികില്‍ കണ്ടെത്തിയ സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയില്‍. തോരൈപക്കത്തിലാണ് ദാരുണ സംഭവം.…
നീതിയിലേക്കുള്ള ഒരു വാതില്‍ കൂടി തുറന്നു’; കോടതി ഉത്തരവില്‍ പ്രതികരണവുമായി അരിയില്‍ ഷുക്കൂറിന്റെ സഹോദരൻ
സി .പി.എമ്മിന്റെ ആള്‍ക്കൂട്ട വിചാരണക്കൊടുവില്‍ നൂറുകണക്കിനാളുകളുടെ കണ്‍മുന്നില്‍വെച്ച് പാവപ്പെട്ട ചെറുപ്പക്കാരന്‍ അരിയില്‍ ഷൂക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ…
ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
ബെംഗളൂർ : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ…
കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിനി ട്രെയിൻ തട്ടി മരിച്ചു
മാഹി | പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ പെണ്‍കുട്ടി ട്രെയിൻ തട്ടിമരിച്ചു. പുന്നോല്‍…
ആശുപത്രി കിടക്കയിൽ നിന്ന് അവസാനമായി അമ്മയെ കാണാൻ ശ്രുതിയെത്തി’
ശ്രുതിയുടെ ആഗ്രഹം ആദരവുകളോടെ നിറവേറ്റി വൈറ്റ് ഗാർഡ്
വയനാട് | പ്രിയരേ ഇന്ന് നമ്മോട് ആ കുടുംബം ആവശ്യപ്പെട്ടത് പ്രകാരം നമ്മൾ ആ ദൗത്യം…