വയനാട് പുനരധിവാസം: ആദ്യഘട്ട സഹായം കൈമാറി
ബംഗളൂരു: പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ച വയനാടിനെ ചേർത്തുനിർത്തി ബംഗളൂരു എസ്.വൈ.എസ് സാന്ത്വനം ടീം. ദുരന്തം നടന്ന…
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ പുകവലിച്ചു; കാസര്‍കോട് സ്വദേശിക്കെതിരെ കേസ്
വിമാനത്തില്‍ വെച്ച് പുകവലിച്ചതിന് കാസർകോട് സ്വദേശിക്കെതിരെ ബജ്‌പെ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ…
നാളികേര ഉത്പാദനത്തിൽ കേരളം എത്രാം സ്ഥാനത്താണെന്ന് അറിയുമോ?
▪️നാളികേര വികസന ബോർഡിന്റെ 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പിൽ മൂന്നാമതാണ് കേരളം. കർണാടക ആണ് മുന്നിൽ…
പ്രമേഹം ഉള്ളവര്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് അറിയാമെന്നിരിക്കെ പലരും ഇതിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. ഇത്തരം…
കണ്ടക്ടറെ ബസിലിട്ട് കുത്തിക്കൊന്ന കേസ്: പകയ്ക്കു കാരണം പ്രതിയുടെ ഭാര്യയുമായുള്ള കണ്ടക്ടറുടെ സൗഹൃദം
കളമശ്ശേരി: എച്ച്.എം.ടി. ജങ്ഷനില്‍ കണ്ടക്ടറെ ബസിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതി സ്ഥിരം കുറ്റവാളി. കളമശ്ശേരി ഗ്ലാസ്…
വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
വയനാട് :ഉരുൾപൊട്ടൽ ദുരന്തം, കാലവർഷം എന്നിവമൂലം അടച്ചിട്ട വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. മഴ…
ഉരുള്‍പൊട്ടലില്‍ സ്‌കൂട്ടര്‍ നഷ്ടമായ മാഷിന് പുതിയ സ്കൂട്ടര്‍ നല്‍കി യൂത്ത് ലീഗ്
മേപ്പാടി വെള്ളാർമല സ്കൂള്‍ അധ്യാപകൻ വി. ഉണ്ണിക്കൃഷ്ണന് ഉരുള്‍പൊട്ടലില്‍ നഷ്ടമായ സ്കൂട്ടറിനു പകരം പുതിയ സ്കൂട്ടർ…
എഡിജിപിയെ എത്രയും വേഗം സര്‍വീസില്‍ നിന്ന് പുറത്താക്കണം, ആത്മാഭിമാനം ഉണ്ടെങ്കില്‍ പിണറായി രാജിവക്കണം: സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എ ഡി ജി പി അജിത്കുമാറിനും എതിരെ…
ബഷീര്‍ ഉളിയിലിനെ ആദരിച്ചു
ഫുജൈറ KMCC സംസ്ഥാന ജനറല്‍ സിക്രട്ടറി ബഷീര്‍ ഉളിയിലിനെ കാഞ്ഞിരോട് ശാഖ ആദരിച്ചു.കണ്ണൂർ ജില്ലാ മുസ്ലിം…
ജോലിക്കിടെ മരം പൊട്ടിവീണ്
കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു
കണ്ണൂർ: റോഡരികിലെ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരക്കൊമ്ബുകള്‍ മുറിച്ച് നീക്കുന്നതിനിടെ മരം ദേഹത്ത് വീണ് കെ.എസ്.ഇ.ബി…