എയര്‍പോര്‍ട്ട് കഫേ ജീവനക്കാരിയായ നാദാപുരം സ്വദേശിനി ബെംഗളൂരുവില്‍ മരിച്ചനിലയില്‍,
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയ പറമ്ബത്ത്…
കളമശേരിയില്‍ ഓടുന്ന ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്നു: മാസ്ക് ധരിച്ച പ്രതി ഓടിരക്ഷപ്പെട്ടു
കളമശേരി: ഓടുന്ന ബസില്‍ കയിറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. കളമശേരി എച്ച്‌എംടി ജംഗ്ഷനില്‍ വച്ചാണ് പട്ടാപ്പകല്‍ നടുക്കുന്ന…
മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണം ഇന്ന് സമാപിക്കും
വയനാടിന്റെ കണ്ണീരൊപ്പാന്‍ പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി മുസ്‌ലിം ലീഗ് നടത്തിവരുന്ന പുനരധിവാസ ഫണ്ട് സമാഹരണം…
മുത്തങ്ങയില്‍ മെത്താഫിറ്റമിൻ ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍
സുല്‍ത്താൻ ബത്തേരി: മുത്തങ്ങയില്‍ വാഹനപരിശോധനക്കിടെ മെത്താഫിറ്റമിൻ ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് പന്നിയങ്കര…
സോറി അമ്മേ.നിങ്ങളെ ഞാൻ കൊന്നു; അമ്മയെ കൊലപ്പെടുത്തി ഇൻസ്റ്റഗ്രാമില്‍ കണ്ടന്റാക്കി യുവാവ്
രാജ്‌കോട്ട: ഗുജറാത്തില്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 21 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്.രാജ്കോട്ടിലെ യൂണിവേഴ്സിറ്റി…
യുവാവിന്റെ മരണം; സഹോദരന്‍ അടക്കം നാലുപേര്‍ കസ്‌റ്റഡിയില്‍
വാഴക്കുളം: ഹൃദയാഘാതംമൂലം മരിച്ചെന്ന് കരുതിയ യുവാവിന്റെ മരണം മര്‍ദനമേറ്റതിനെ തുടര്‍ന്നെന്ന് സൂചന. വാഴക്കുളം കാവന കുഞ്ഞുവീട്ടില്‍…
കൂടരഞ്ഞിയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പൊലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: കൂടരഞ്ഞിയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പൊലീസ് കസ്റ്റഡിയില്‍. പൂവാറന്‍തോട് സ്വദേശി ക്രിസ്റ്റിയാണ് (24) മരിച്ചത്.…
എസ്.ഡി.പി.ഐ കൗണ്‍സിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് നഗരസഭ വൈസ് ചെയര്‍മാനായി
മംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപ് നഗരസഭ ചെയർമാനായി ബി.ജെ.പിയുടെ ഹരിനാക്ഷി തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയില്‍നിന്ന് ബി.ജെ.പിയിലേക്ക് മാറിയ…
തലോടലുകളും സാന്ത്വനങ്ങളുമായി നമ്മുടെ പ്രിയപ്പെട്ടവര്‍ എന്നും കൂടെയുണ്ടാകും”
കുഞ്ഞുനാളില്‍ സ്കൂള്‍ അവധി യാത്രകള്‍ എന്നും ഉമ്മിച്ചിയുടെ വീട്ടിലേക്കായിരിക്കും... നീണ്ട വേനലവധിയും കഴിഞ്ഞ് മനസ്സില്ലാ മനസ്സോടെ…
പാഴ്സലില്‍ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തര്‍ അധികൃതര്‍ പിടികൂടി
ദോഹ: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തർ അധികൃതർ പിടിച്ചെടുത്തു ഹമദ് തുറമുഖത്ത്…