എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍
ബത്തേരി: എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍. കെമ്ബപുര, ധീരജ് ഗോപാല്‍(43)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.08.2024…
ജീവനുള്ള കാലത്തോളം മുസ്‌ലിംകളുടെ അവകാശങ്ങള്‍ ആരും കവര്‍ന്നെടുക്കില്ല; നിതീഷിനെയും ഹിമന്ത ബിശ്വ ശര്‍മയെയും രൂക്ഷമായി വിമര്‍ശിച്ച് തേജസ്വി യാദവ്
അസം നിയമസഭയില്‍ ജുമുഅ നിസ്‌കാരത്തിനായുള്ള സമയം ഒഴിവാക്കിയ സംഭവത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെയും…
ഭാര്യ പുരുഷ സുഹൃത്തുക്കളുമായി അടുപ്പം പുലര്‍ത്തുന്നത് ഇഷ്‌ടമായില്ല; ഭാര്യയെ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ചു, കഴുത്ത് അറുത്തു; സംശയത്തിന്‍റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
ബെംഗളൂരു: സംശയത്തിന്‍റെ പേരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. സംഭവത്തില്‍ ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശി…
ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പൂജാരിക്ക് 20 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം : ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിച്ച് കോടതി . ക്ഷേത്ര…
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി
അടുത്ത രണ്ടു മാസത്തേക്ക് യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്ന…
വയനാട് പുനരധിവാസ ഫണ്ടിലേക്കും മുസ്ലിം ലീഗിൻ്റെ മറ്റ് ഫണ്ഡിലേക്കും,ഫണ്ട് കൈമാറി
മാട്ടൂൽ:മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വയനാട് പുനരധിവാസ ഫണ്ടിലേക്കും മുസ്ലിം ലീഗിൻ്റെ മറ്റ് ഫണ്ഡിലേക്കും,…
തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകും: മക്കയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി
മക്ക: മക്കയില്‍ തീർത്ഥാടകർക്ക് കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാവാൻ കൃത്രിമ മഴപെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം.…
കണ്‍മുന്നില്‍ അമ്മയും 3 മക്കളും ഒലിച്ചുപോയി, ഉപജീവന മാര്‍ഗമായ വാഹനവും നഷ്ടപ്പെട്ടു; അനീഷിന് പുതിയ ജീപ്പ് നല്‍കി
വയനാട് ഉള്‍പൊട്ടലില്‍ 3 മക്കളെയും അമ്മയെയും സഹോദരീ പുത്രനെയും നഷ്ടമായ അനീഷിന് സഹായ ഹസ്തവുമായി ഡിവൈഎഫ്‌ഐ.…
വധശ്രമകേസ്; ക്വട്ടേഷൻ പ്രതി അര്‍ജുൻ ആയങ്കിക്ക് 5 വര്‍ഷം തടവ്;
കണ്ണൂർ: വധശ്രമകേസില്‍ ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം തടവുശിക്ഷ. 2017ല്‍ കണ്ണൂർ അഴീക്കോട്…
മുസ്ലിം യൂത്ത് ലീഗ് ലോങ് മാര്‍ച്ച് സെപ്റ്റംബര്‍ 8, 9 തിയ്യതികളില്‍
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ നിയമപരമായി പോരാടി…